നിലവില്‍ ഇവരെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു.
വ്യക്തിഹത്യ നടത്തുന്ന രീതിയില്‍ തനിക്കെതിരെ ഇല്ലാത്ത വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന ദൃശ്യ മാധ്യമങ്ങള്‍ക്ക് എതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്. ഫേസ് ബുക്കിലൂടെയാണ് ജയരാജന്റെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം അടിസ്ഥാന...
ഭൂകമ്പത്തില്‍ രക്ഷപ്പെട്ടവരില്‍ പലര്‍ക്കും പാര്‍പ്പിടം, കുടിവെള്ളം, ഭക്ഷണം, ഇന്ധനം, വൈദ്യുതി എന്നിവ ലഭ്യമല്ലാത്തത് കാരണം അതിജീവിച്ചവര്‍ പോലും മരണ മുഖത്താണ്.
. ജമ്മു കശ്മീരിലെ രെയാസി ജില്ലയിലെ സലാല്‍ ഹൈമന എന്ന പ്രദേശത്താണ് ലിഥിയത്തിന്റെ വന്‍ ശേഖരം കണ്ടെത്തിയിരിക്കുന്നത്.
ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം.
അലക്സയില്‍ 40,000 അടി ഉയരത്തില്‍ പറക്കുകയായിരുന്ന പേടകത്തെയാണ് അമേരിക്ക തകര്‍ത്തത്.
അപേക്ഷകളില്‍ ഇംഗ്ലീഷിന് ഒപ്പമാണ് മലയാളം ഉള്‍പ്പെടുത്തുക.
ശമ്പളമോ ഭക്ഷണമോ ഇല്ലാതെ ദയനീയ അവസ്ഥയിലായിരുന്നു വിദ്യാര്‍ത്ഥികള്‍ എന്നാണ് അതോറിറ്റിയുടെ അന്വേഷണ റിപ്പോര്‍ട്ട്.
കഴിഞ്ഞ തിങ്കളാഴ്ച ഭൂകമ്പമുണ്ടായി 10 മണിക്കൂറില്‍ അധികം കഴിഞ്ഞാണ് ജെന്‍ഡറിസിലെ രക്ഷാപ്രവര്‍ത്തകര്‍ അവളെ കണ്ടെത്തുന്നത്.
2016 ലാണ് കേസിനാസ്പദമായ സംഭവം.