ഇന്നലെ രാത്രിയോടെ വയനാട്ടിലെത്തിയ രാഹുല്‍ ഇന്ന് വയനാട്ടില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും.
ഭവനരഹിതരായ ലക്ഷക്കണക്കിന് ആളുകള്‍ കൊടുംതണുപ്പില്‍ വിറച്ചു കഴിയുകയാണ്.
കൂട്ട അവധിക്ക് ശേഷം കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാര്‍ ജോലിക്ക് തിരികെയെത്തി.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും കണക്കെണിയിലും പെട്ടിരിക്കെ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനും നിയമോപദേശങ്ങള്‍ക്കും രണ്ട് പിണറായി സര്‍ക്കാരുകള്‍ ചെലവഴിച്ചത് കോടികള്‍.
നാട്ടുകാര്‍ ചേര്‍ന്ന് ഇയാളെ പൊലീസില്‍ ഏല്‍പ്പിച്ചു,
കഴിഞ്ഞ വ്യാഴാഴ്ചയാണ് അപകടം.
ആറാലംമൂട് സ്വദേശി വിഷ്ണുവാണ് മരിച്ചത്.
മംഗളൂരു നഗരത്തില്‍ ഫെബ്രുവരി 14ന് വാലന്റൈന്‍ ദിനാഘോഷങ്ങള്‍ അനുവദിക്കരുതെന്ന് കാട്ടി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്കിയ കത്തിലാണ് ഈ ആവശ്യം. '
സംഭവത്തില്‍ അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് തീരുമാനം.