ദുരിതാശ്വാസ സാമഗ്രികള്‍ വിതരണം ചെയ്യുന്ന കേന്ദ്രങ്ങളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.
പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഇന്ന് വിദഗ്ധ ചികിത്സ ബംഗളൂരുവിലേക്ക് കൊണ്ടുപോകും.
മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജിയുടെ കാറിലെ 50 ലിറ്റര്‍ ടാങ്കില്‍ 57 ലിറ്റര്‍ പെട്രോള്‍ അടിച്ച പെട്രോള്‍ പമ്പ് അടപ്പിച്ചു.
പൈലറ്റുമാര്‍ ചട്ടങ്ങള്‍ പാലിക്കാത്തതിന് എയര്‍ ഏഷ്യയ്ക്ക് 20 ലക്ഷം രൂപ പിഴയിട്ട് വ്യോമയാന ഡയറക്ടര്‍ ജനറല്‍.
ഇന്ന് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ അതിര്ത്തിയങ്കം.
കഴിഞ്ഞ ദിവസം പവന് 400 രൂപ കുറഞ്ഞിരുന്നു.
ഇരുവര്‍ക്കും ആരോഗ്യകരമായി കാര്യമായ പ്രശ്നങ്ങളൊന്നുമില്ലെന്ന് സംഘം അറിയിച്ചു.
നാളെ എഐസിസി ഏര്‍പ്പാടാക്കിയ പ്രത്യക എയര്‍ ആംബുലന്‍സിലാകും അദ്ദേഹം ബംഗളൂരുവിലേക്ക് പോകുക.
ഇരയെ കാത്തിരുന്ന് കൃത്യമായി ചാടി പിടിക്കുന്ന ചീറ്റയെ ദൃശ്യങ്ങളില്‍ നമുക്ക് കാണാന്‍ കഴിയും.