ഇന്ന് വൈകിട്ട് നാലു മണി മുതല്‍ ചൊവ്വാഴ്ച രാവിലെ 10 വരെ യു.ഡി.എഫ് രാപ്പകല്‍ സമരം നടത്തും.
ഒരാഴ്ചയ്ക്കിടെ ഇത് നാലാം തവണയാണ് അജ്ഞാത വസ്തുവിനെ അമേരിക്ക വെടിവെച്ചിടുന്നത്.
കശ്മീരില്‍ വാട്സ്ആപ്പ് വിഡിയോ കോളിലൂടെ പ്രസവമെടുത്ത് ഡോക്ടര്‍.
നേരെത്തേ അസമിലും ഗുജാറത്തിലും ഭൂചലനം സംഭവിച്ചിരുന്നു.
മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ കന്നുകാലികളില്‍ ചര്‍മ്മ മുഴ പടരുന്നു.
ജോഡോ യാത്രയ്ക്കുശേഷം ആദ്യമായി രാഹുല്‍ഗാന്ധി എംപി വയനാട്ടിലെത്തി.
കുഞ്ഞിന്റെ അമ്മ നല്കിയ പരാതിയിലാണ് വ്യാജവൈദ്യനെതിരെ പൊലീസ് കേസെടുത്തതും അറസ്റ്റ് ചെയ്തതും.
റെയില്പാളങ്ങളിലെ അപകടങ്ങള്‍ കൂടിവരുന്നതായി കണക്കുകള്‍.
വനിതാ ടി-20 ക്രിക്കറ്റില്‍ ഇന്ന് അയല്‍ക്കാരുടെ തകര്‍പ്പനങ്കം.
ഭാരത് ജോഡോ യാത്രക്ക് ശേഷം ആദ്യമയാണ് രാഹുല്‍ വയനാട്ടില്‍ എത്തുന്നത്.