2030ലെ ഫുട്ബോള്‍ ലോകകപ്പിന് സംയുക്ത ആതിഥേത്വം വഹിക്കാനായി അപേക്ഷ സമര്‍പ്പിച്ച് ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍.
സഭ ടി.വി ഇങ്ങനെയാണ് മുന്നോട്ടു പോകുന്നതെങ്കില്‍ അവരുമായി സഹകരിക്കണമോയെന്നതില്‍ പ്രതിപക്ഷത്തിന് പുനരാലോചന നടത്തേണ്ടി വരും.
സംസ്ഥാനത്ത് കൂടുതല്‍ മൊബൈല്‍ ടവറുകള്‍ കവര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ടെന്ന് സ്ഥിരീകരണം.
ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം.
ആലുവയില്‍ താമസസ്ഥലത്ത് പരസ്യമായി കാഞ്ചാവ് ഉണക്കാനിട്ട രണ്ട് അസം സ്വദേശികള്‍ പൊലീസ് പിടിയില്‍. ഉളിയന്നൂരില്‍ വാടകക്ക് താമസിക്കുന്ന അബ്ദുല്ല ഉദ്ദീന്‍ (23), സൈദുല്‍ ഇസ്ലാം (20) എന്നിവരാണ് പിടിയിലായത്. കൈയ്യില്‍ ഉണ്ടായിരുന്ന കാഞ്ചാവ് ഇവര്‍ വീടിന്...
ഒരു ദിവസത്തെ ഇടവേളക്ക് ശേഷം സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 120 രൂപ കൂടി 42320 രൂപയായി.ഗ്രാമിന് 15 രൂപ കൂടി 5290 രൂപയായി.
നികുതി വര്‍ധനക്കെതിരെ നിയമസഭയിലേക്ക് നടന്ന് പ്രതിഷേധിച്ച് പ്രതിപക്ഷം.
ഇന്ന് രാവിലെയോടെ വീടിനകത്താണ് ലളിതയുടെ മൃതദേഹം കണ്ടെത്തുന്നത്.
നടക്കാവ് ഇന്‍സ്പെക്ടര്‍ പി.കെ ജിജീഷിന്റെ നേതൃത്വത്തില്‍ കണ്ണൂരില്‍വെച്ചാണ് അറസ്റ്റ് ചെയ്തത്.
ജഴ്സി വിറ്റുകിട്ടുന്ന പണം സിറിയയിലും തുര്‍ക്കിയിലുമുള്ള സാധാരണക്കാരുടെ ജീവിതത്തിനായി ഉപയോഗിക്കുമെന്ന് ഡെമിറാല്‍ വ്യക്തമാക്കി.