എലി കരണ്ടതാകാമെന്ന് പ്രോസിക്യൂഷന് മജിസ്ട്രേറ്റ് കോടതിയെ അറിയിക്കുകയായിരുന്നു.
കഴിഞ്ഞ വര്‍ഷവും ഇത്തരത്തില്‍ എട്ട് ചീറ്റുകളെ ഇവിടെ എത്തിച്ചിരുന്നു.
വ്യാഴം രാത്രി എട്ടുമണിയോടെയാണ് സംഭവം.
കരിങ്കൊടി പ്രതിഷേധം മറികടക്കാന്‍ മുഖ്യമന്ത്രി ഹെലികോപറ്ററിലാണ് എത്തിയത്.
ബെംഗളൂരുവില്‍ നടക്കുന്ന എയ്റോ ഇന്ത്യ 2023ല്‍ പ്രദര്‍ശിപ്പിച്ച പരിശീലന വിമാനത്തില്‍ വീണ്ടും ഹനുമാന് സ്റ്റിക്കര്‍ പതിച്ചു.
സെമിനാര്‍ ഫെബ്രുവരി 19ന് ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് കോഴിക്കോട് സി എച്ച് ഓഡിറ്റോറിയത്തില്‍ നടക്കും.
നോര്‍ക്ക റൂട്ട്സ് മുഖേന സൗദി MoH ലേയ്ക്ക് വനിതാ നഴ്സുമാര്‍ക്ക് തൊഴിലവസരം.
സ്ത്രീത്വത്തെ അപമാനിച്ചെന്ന ഡിവൈഎഫ്ഐ നേതാവിന്റെ പരാതിയില്‍ ആകാശ് തില്ലങ്കേരിയുടെ രണ്ട് കൂട്ടാളികള്‍ പിടിയില്‍.
കുവൈത്ത് റോഡുകളിലെ ഗതാഗത പ്രശ്നം നിയന്ത്രിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ മേഖലയിലെ തൊഴിലാളികള്‍ക്കായി മൂന്നു ഷിഫ്റ്റ് സംവിധാനം നടപ്പിലാക്കുന്നതിനുള്ള നിര്‍ദ്ദേശം മന്ത്രിമാരുടെ കൗണ്‍സില്‍ അവതരിപ്പിച്ചു.
തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസില്‍ പുക.