അഴിമതിയുടെ ചെളി പുരണ്ട്, ചോര ഉറ്റിവീഴുന്ന കൈകളുമായി ജനകീയ കോടതിയിലെ പ്രതിക്കൂട്ടില്‍നില്‍ക്കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടി ഗത്യന്തരമില്ലാതെ നടത്തിയ കുമ്പസാരമാണ് സി.പി.എം പുറത്തുവിട്ട തെറ്റുതിരുത്തല്‍ രേഖ.
മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി യൂത്ത് ലീഗ് സംഘടിപ്പിച്ച ഏകസിവില്‍ കോഡ് സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
140 മണ്ഡലങ്ങളിലും പര്യടനം നടത്തുന്ന യാത്ര മാര്‍ച്ച് 18ന് തിരുവനന്തപുരത്ത് സമാപിക്കും.
അമ്മയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
തിരുവനന്തപുരം: വിപണിയില്‍ മരത്തടി ഉത്പന്നങ്ങള്‍ക്ക് ആവശ്യമേറിയ പ്രവണത തിരിച്ചറിഞ്ഞ് വൃക്ഷത്തോട്ടങ്ങളുടെ ഉത്പാദനത്തില്‍ തോട്ടം മേഖല ശ്രദ്ധിക്കണമെന്ന് വിദഗ്ധര്‍. വിപണിയുടെ ആവശ്യം തിരിച്ചറിഞ്ഞ് വിളകള്‍ക്കു പുറമേ മരത്തൈകള്‍ കൂടി വ്യാപകമായി നടുന്നത് കേരളത്തിലെ തോട്ടം മേഖലയുടെ വാണിജ്യ...
വടക്കന്‍ കേരളത്തിലും തെക്കന്‍ ജില്ലകളെ അപേക്ഷിച്ച് ചൂട് കൂടുമെന്നാണ് പ്രവചനം.
കണ്ണൂര്‍ ഇരട്ടി സ്വദേശി ബിജു കുര്യന് (48) ആണ് കാണാതായത്.
കണ്ണൂര്‍ : പരിയാരം കോരന്‍പീടികയില്‍ അച്ഛന്റെ വെട്ടേറ്റ് മകന് ഗുരുതര പരുക്ക്. കോരന്‍പീടികയിലെ ഷിയാസ്(19) നെയാണ് പിതാവ് അബ്ദുല്‍ നാസര്‍ മുഹമ്മദ്(51) വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് അതിക്രമം. കാലിനും കൈകള്‍ക്കും ഉള്‍പ്പെടെ വെട്ടേറ്റ...
ഭുവനേശ്വര്‍: സഊദി അറേബ്യയിലേക്ക് സന്തോഷ് ട്രോഫി സെമി ഫൈനല്‍ കളിക്കാന്‍ കേരളം പോവുമോ..? ചോദ്യത്തിനുത്തരം ഇന്ന് വൈകീട്ട് ലഭിക്കും. സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് ഗ്രൂപ്പ് എ യില്‍ ഇന്ന് മൂന്ന് മണിക്ക് നടക്കുന്ന അവസാന...
ഇത് വെറും ആരോപണമല്ലെന്നും തെളിവുകള്‍ ഉണ്ടെന്നും അദ്ദേഹം പറയുന്നു.