മഴയെ തുടര്‍ന്ന് കളി ഉപേക്ഷിച്ചപ്പോള്‍ ഡക്ക് വര്‍ത്ത് ലൂയിസ് മാര്‍ഗ്ഗത്തിലൂടെയാണ് ഇന്ത്യ ജയിച്ചത്.
350 യാത്രക്കാരുള്ള വിമാനം ലണ്ടനിലാണ് നിലവില്‍ ഇറക്കിയിരിക്കുന്നത്.
കേരള ബ്ലാസ്റ്റേഴ്സ് നിലവില്‍ പ്ലേ ഓഫ് യോഗ്യത നേടിയിട്ടുണ്ട്.
കെ.പി നൗഷാദ് തളിപ്പറമ്പ് രക്തസാക്ഷ്യത്തിന്റെ പതിനൊന്നാം വാര്‍ഷികവേളയില്‍ അരിയില്‍ ഷുക്കൂറിന്റെ മായാത്ത ഓര്‍മകളുമായി എം എസ് എഫ് അഡ്വ: ഹബീബിന്റെ മണ്ണില്‍ നടത്തിയ ഉജ്വലമായ നീതി ജാഥ ഭരണകൂടത്തിനും അതിന്റെ തണലില്‍ കഴിയുന്ന കൊലയാളിക്കൂട്ടങ്ങള്ക്കും ശക്തമായ...
നേരത്തെ ഇത് 25 ലക്ഷമായിരുന്നു.
ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് ആയങ്കിക്കെതിരെ കേസെടുത്തിരിക്കുന്നത്.
അരിയില്‍ ഷുക്കൂറിന്റെ വിയോഗ ദിനമായ ഇന്ന് കോഴിക്കോട് ലീഗ് ഹൗസില്‍ സംഘടിപ്പിച്ച പ്രാര്‍ത്ഥനാ സദസ്സില്‍ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്രിട്ടീഷ് കെ.എം.സി.സി അംഗമാണ്.
ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മന്ത്രി ആന്റണി രാജു ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്കി.
മദ്യം ബലമായി നല്‍കിയശേഷമായിരുന്നു പീഡനം എന്നാണ് പരാതി.