രാവിലെ ഏഴ് മണിയോടെയാണ് സംഭവം.
:നെറ്റ്വര്ക്കുകളില് സ്ട്രീമിങ് സാധ്യമാക്കാന്‍ പ്രോക്സി റിലേ സൊല്യൂ ഷന് കൊണ്ടുവന്നതിന് കൊണ്ടോട്ടി മുതുവല്ലൂര്‍ സ്വദേശി പറശ്ശീരി ഹുസൈന് അഹമ്മദിന് അമേരിക്കന്‍ പേറ്റന്റ്.
300 യാത്രക്കരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
കൊച്ചിയില്‍ കേബിള്‍ കുരുങ്ങി അപകടം പതിവാകുന്നു.
ഇന്ന് രാവിലെ വളപട്ടണം പാലത്തിന് സമീപത്ത് വെച്ചാണ് അപകടം.
കരുനാഗപ്പളിയില്‍ വാഹന പരിശോധനക്കിടെ ഒരു കോടി രൂപയുടെ നിരോധിത പുകയില ഉല്പനങ്ങള് പിടികൂടിയ കേസുമായി ബന്ധപ്പെട്ട് പൊലീസില്‍ വകുപ്പ തല നടപടി.
കേരളത്തിലെ ലഹരിമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് കേരള പൊലീസിന്റെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്.
ഇസ്രാഈലില്‍ കാണാതായ കണ്ണൂര്‍ ഇരിട്ടി സ്വദേശി കര്ഷകന് ബിജു കുര്യന്റെ വിസ റദ്ദാക്കണമെന്നു സര്‍ക്കാര്‍ ആവശ്യപ്പെടും.
നടന് ദിലീപിന്റെ അഭിഭാഷകന് ഇന്ന് മഞ്ജുവിനെ ക്രോസ് വിസ്താരം നടത്തും.
ഡ്രൈവിംഗ് ലൈസന്‍സും ആര് സി ബുക്കും സ്മാര്‍ട്ട് കാര്‍ഡ് മോഡലിലാക്കുന്നതിനെതിരായ സ്റ്റേ ഹൈക്കോടതി നീക്കി.