സാമ്പത്തിക മാന്ദ്യമെന്നാണ് പ്രഥാമികമായി അറിയാന്‍ കഴിയുന്നത്.
വാഗലാന്‍ഡ് എന്ന ഹോട്ടലില്‍ മുട്ടക്കറിയില്‍ നിന്നാണ് പുഴുവിനെ ലഭിച്ചത്.
കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയിരുന്നു.
ഇന്ന് പുലര്‍ച്ചെ 3.30 മണിക്കാണ് വ്യവസായ മേഖലയിലെ ഓയില്‍ ഫാക്ടറിയില്‍ നിന്ന് തീപടര്‍ന്നത്.
ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം.
മുമ്പും ഉത്തരകൊറിയന്‍ നേതാക്കളുടെ പേര് ഉപയോഗിക്കുന്നതിന് ഭരണകൂടം വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
നേരത്തെ ട്വിറ്ററിന്റെ ഇന്ത്യയിലെ 200ലധികം ജീവനക്കാരില്‍ 90 ശതമാനം പേരെയും നേരത്തെ പിരിച്ചുവിട്ടിരുന്നു.
കോട്ടക്കലിലെ ലഹരി വിതരണക്കാരിലെ ഒരു സംഘത്തെ റെയ്ഡ് ചെയ്യുകയും പിന്നീട് പിന്തുടര്ന്ന് വളാഞ്ചേരിയില്‍ വെച്ച് പിടികൂടുകയും ചെയ്ത കോട്ടക്കല്‍ പൊലീസിനെ മുസ്ലിം യൂത്ത് ലീഗ് കോട്ടക്കല്‍ മുനിസിപ്പല്‍ കമ്മിറ്റി അനുമോദിച്ചു.
ഒരു സ്വകാര്യ ടിവി ചാനലിന്റെ ഒളിക്യാമറ ഓപ്പറേഷനിലാണ് ഇദ്ദേഹം കുടുങ്ങിയത്.
ഇന്ന് രാവിലെ അഞ്ച് മണിയോടെയാണ് ഭൂചലനം റിപ്പോര്‍ട്ട് ചെയ്തത്.