കഴിഞ്ഞ വര്‍ഷം മെയ് 29നാണ് സിദ്ദു മൂസേവാലയെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
രണ്ട് ദിവസം പഴക്കമുണ്ടെന്നാണ് നിഗമനം.
അദ്ദേഹത്തെ പിന്തുണച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് അടക്കമുള്ള നേതാക്കള്‍ രംഗത്തെത്തി.
മാര്‍ച്ച് ഒമ്പതിനും പത്തിനും ചെന്നൈയില്‍ നടക്കുന്ന മുസ്്ലിം ലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളനം പ്രൗഡോജ്വല വിജയമാക്കാന്‍ ചെന്നൈയില്‍ ഒരുക്കങ്ങള്‍ തകൃതി.
കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെയുള്ള രാഹുല്‍ഗാന്ധിയുടെ യാത്രക്ക് ലഭിച്ച സ്വീകാര്യതയാണ് രണ്ടാംഘട്ട യാത്രയ്ക്ക് കോണ്‍ഗ്രസിനെ പ്രേരിപ്പിക്കുന്നതെന്ന് നേതാക്കള്‍ പറയുന്നു.
മനുഷ്യ മനസ്സിന്റെ സല്‍കരുത്തുകളാണു പ്രധാനമെന്നു ജാമിഅ വഹബിയ്യ ഹദീസ് ബോധനം.
വാര്‍ത്താമാധ്യമങ്ങളെ കോര്‍പ്പറേറ്റുകളിലൂടെ കയ്യടക്കുന്നതിനൊപ്പം ദൂരദര്‍ശനെയും ആകാശവാണിയെയും പരിപൂര്‍ണമായും സംഘപരിവാറിന്റെ തൊഴുത്തില്‍ കെട്ടാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം ജനാധിപത്യത്തിന്റെ കഴുത്തില്‍ കത്തിവെക്കുന്നതാണ്.
നാശനഷ്ടങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
എസ്എഫ്ഐയുടെ നേതൃത്വത്തില്‍ കോളേജില്‍ തോന്നിവാസങ്ങള്‍ നടക്കുന്നുണ്ടെന്ന് അവര്‍ ആരോപിച്ചിരുന്നു.
നഗരത്തിലെ പേര് കേട്ട ക്ലബുകളായ ടോട്ടനവും ചെല്‍സിയും നേര്‍ക്കുനേര്‍.