ചടയമംഗലം നെട്ടേത്തറ എം.സി റോഡില്‍വെച്ചാണ് അപകടമുണ്ടായത്.
സംസ്ഥാനത്തെ സ്റ്റേജ് കാര്യേജുകളില്‍ ക്യാമറ ഘടിപ്പിക്കാനുള്ള സമയപരിധി മാര്‍ച്ച് 31 വരെ നീട്ടിയതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.
കടുത്ത സാമ്പത്തിക ബാധ്യത കണക്കിലെടുത്താണ് കെഎസ്ആര്‍ടിസിയുടെ ഈ തീരുമാനം.
ഇനി ആറ് മാസത്തേക്ക് ഇരുവരും കരുതല്‍ തടങ്കലില്‍ കഴിയണം.
സര്‍വര്‍ ശേഷി ഇല്ലാത്തതിനാല്‍ ഇ പോസ് പ്രവര്‍ത്തനങ്ങള്‍ നിശ്ചലമായത് കാരണം സംസ്ഥാനത്ത് ഇന്നലെ റേഷന്‍ ലഭിക്കാന്‍ മണിക്കൂറുകള്‍ വൈകി.
ഏഴാം തവണയാണ് മെസ്സി മികച്ച ലോക താരത്തിനുള്ള ഫിഫയുടെ പുരസ്കാരം നേടുന്നത്.
മലപ്പുറം ജില്ലാസഹകരണബാങ്ക് കേരളബാങ്കുമായി ലയിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കിയോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാതെ സഹകരണവകുപ്പ് മന്ത്രി.
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള കേന്ദ്ര സര്‍വകലാശാലകളിലൊന്നായി തലയുയര്‍ത്തി നില്ക്കുന്ന അലിഗഡ് മുസ്ലിം സര്‍വകലാശാല വിപുലവും മികച്ചതുമായ പഠനവസരങ്ങളാണ് നല്‍കുന്നത്.
വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് നിഗമനം.
രിച്ചുപോയ ജീവനക്കാരന്റെ ആനുകുല്യങ്ങള്‍ നല്‍കാനും ആശ്രിത നിയമനത്തിനും സര്‍വ്വീസ് ബുക്ക് കാണാനില്ലെന്ന് തടസ്സം പറഞ്ഞ വിഷയത്തില്‍ വിവരാവകാശ കമ്മീഷന്റെ ഇടപെടലില്‍ തീരുമാനം.