ആഴ്ചയില്‍ ഏഴു ദിവസത്തെ തനിയാവര്‍ത്തനവും ആഴ്ചകളിലൂടെ ആവര്‍ത്തനത്തിന്റെ മാസങ്ങളിലൂടെയുള്ള മുഷിപ്പന്‍ യാത്രയുമാണിത്. അവധി ദിവസങ്ങളില്‍ ട്യൂഷനുള്ളതുകൊണ്ട്, ആഴ്ചയില്‍ ഏഴു ദിവസവും കുട്ടി പാഠപുസ്തകങ്ങളും പഠനവുമായി മല്ലിടുകയാണ്. വിരലിലെണ്ണാവുന്ന അവധി മാത്രമാണ് കുട്ടിക്കു ലഭിക്കുന്നത്.
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 120 രൂപ വര്‍ധിച്ച് 41,280 രൂപയായി. ഗ്രാമിന് 15 രൂപ കൂടി 5160 രൂപ വര്‍ധിച്ചു.
റാമല്ല: ഫലസ്തീന് മാധ്യമപ്രവര്‍ത്തകരുടെയും മനുഷ്യവകാശ പ്രവര്‍ത്തകരുടെയും ട്വിറ്റര്‍ അക്കൗണ്ടുകള്‍ സസ്പെന്‍ഡ് ചെയ്തതിനെതിരെ പ്രതിഷേധമുയരുന്നു. ഇസ്രാഈലിന്റെ മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരെ ശബ്ദിക്കുന്ന പ്രമുഖരുടെ അക്കൗണ്ടുകളാണ് ട്വിറ്റര്‍ പൂട്ടിയത്. ഫലസ്തീനില്‍ ഏറ്റവും കൂടുതല്‍ പ്രചാരമുള്ള പത്രങ്ങളിലൊന്നായ അല്‍ ഖുദ്സിന്റെ വാഷിങ്ടണ്‍...
ഇത് മൂന്നാം തവണയാണ് സമയപരിധി നീട്ടുന്നത്.
ദമ്പതികള്‍ ആളുകളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നു എന്ന് ആരോപിച്ച് ബജറംഗ്ദല് പ്രവര്‍ത്തകരാണ് പൊലീസില്‍ പരാതി നല്‍കിയത്
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ പരീക്ഷാ ദിവസങ്ങളിലും ആവശ്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണം നല്‍കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലര്‍. ഇതിനായി ഉച്ചഭക്ഷണ കമ്മിറ്റി നടപടി സ്വീകരിക്കണം. കഴിക്കുന്ന കുട്ടികളുടെ എണ്ണം മാത്രമേ രജിസ്റ്റര്‍ രേഖപ്പെടുത്താവൂ എന്നും സര്‍ക്കുലറില്‍ പറയുന്നു.
മൂന്നാം ടെസ്റ്റ് ജയിച്ചാല്‍ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ കളിക്കാം.
രാജ്യത്ത് പാചക വാതക വിലയില്‍ വന്‍ വര്‍ധന. ഗാര്‍ഹിക സിലണ്ടറിന് 50 രൂപയാണ് കൂട്ടിയത്. വാണിജ്യ സിലിണ്ടറിന് 351 രൂപായാണ് കൂട്ടിയത്. ഇതോടെ 1061 രൂപായായ ഗാര്‍ഹിക സിലിണ്ടറിന് 1110 രൂപയായി. വാണിജ്യ സിലണ്ടറിന് 1773...
സംസ്ഥാനത്ത് കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചശേഷം ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നതായി പൊലീസ്.
നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം ത്രൈമാസ പാദത്തില്‍ സാമ്പത്തിക വളര്‍ച്ചക്കു വേഗം കുറഞ്ഞതായി ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ്(എന്‍.എസ്.ഒ) പുറത്തുവിട്ട കണക്ക്.