തദേഹം കോഴിക്കോട് മെഡിക്കല്‍ കേളജിലേക്ക് മാറ്റും.
ഡോക്ടറെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ഐ എം എയുടെ നേതൃത്വത്തില്‍ നാളെ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.
തേക്കിന്‍കാട് മൈതാനത്ത് നടക്കുന്ന ബി.ജെ.പി പൊതുസമ്മേളനത്തെ അമിത് ഷാ അഭിസംബോധന ചെയ്യും.
അസഹിഷ്ണുതയുടെ അടയാളമാണ് മാധ്യമ സ്ഥാപനത്തിലെ പൊലീസ് റെയ്ഡെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്.
ശുചീകരണ വേളയില്‍ തന്നെ കല്ല് ശേഖരിക്കും.
സംഭവത്തില്‍ റെയില്‍വേ മന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല.
പൊതു പരീക്ഷകള്‍ക്ക് മാറ്റമില്ല.
കഴിഞ്ഞ ദിവസം പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ച് ഇദ്ദേഹം അറസ്റ്റിലായിരുന്നു.
ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടികള്‍ക്കാണ് 'ഇഹ്തിഫാല് 2023' എന്ന പേരില്‍ കെ എം സി സി ആരംഭം കുറിച്ചിരിക്കുന്നത്.
സ്കാനിങ് നടത്തിയപ്പോഴാണ് ഏഴ് സെന്റീ മീറ്റര്‍ വരെ നീളമുള്ള കല്ലുകളുടെ വന്‍ ശേഖരം വലത് കിഡ്നിയില്‍ കണ്ടെത്തിയത്.