കൃതി മാര്‍ച്ച് 9 ന്(വ്യാഴം)ചെന്നൈയില്‍ നടക്കുന്ന മുസ്ലിംലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളത്തില്‍ വെച്ച് പ്രകാശനം ചെയ്യും.
മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ സംഘത്തിന്റെ കരാര്‍ കാലാവധി ഒരുവര്‍ഷം കൂടി സര്‍ക്കാര്‍ നീട്ടി നല്കി.
വ്യാഴാഴ്ചയാണ് ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണ കേന്ദ്രത്തിന് തീപിടിച്ചത്.
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2023ലെ ഹജ്ജിന് അപേക്ഷിക്കാനുള്ള അവസാന തിയ്യതി മാര്‍ച്ച് നിലവില്‍ 10 ന് അവസാനിക്കും. 14,227 അപേക്ഷകള്‍ ഇതിനകം ലഭിച്ചിട്ടുണ്ട്. ഇതില്‍ 70 വയസ്സ് വിഭാഗത്തില്‍ 1119 പേരും, മെഹ്റമില്ലാത്ത...
സഞ്ചാരികളുടെ സുരക്ഷ മുന്‍ നിര്‍ത്തി ഏപ്രില്‍ ഒന്ന് മുതല്‍ രാജ്യത്ത് ട്രക്കിങ്ങിന് ഗൈഡിനെ നിര്‍ബന്ധമാക്കി.
അതുകൊണ്ടുതന്നെ ബി.ജെ.പിക്കെതിരെ ഒരു ദേശീയ ബദല്‍ രാജ്യം ആഗ്രഹിക്കുന്നുണ്ട്. ഓരോ മതേതര ജനാധിപത്യ വിശ്വാസിയുടെയും ആഗ്രഹമാണ് ബി.ജെ.പി ഭരണം അവസാനിപ്പിക്കുകയെന്നത്. സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളുടെ യോജിച്ചുള്ള മുന്നേറ്റം കൊണ്ടു മാത്രമേ അത് സാധ്യമാകുകയുള്ളു.
ഉടന്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ജനകീയ പ്രതിരോധ ജാഥയ്ക്കിടെ മൈക്ക് ശരിയാക്കാന്‍ എത്തിയ യുവാവിന് നേരെ തട്ടിക്കയറി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്.
കേരളം ഭരിക്കുന്ന രണ്ടാം പിണറായി സര്‍ക്കാറിനെ കുറിച്ച് ഒരുദിനം ഒരുവിവാദം എന്ന നിലയ്ക്കാണ് വിവാദങ്ങളും ആരോപണങ്ങളും ഉയരുന്നത്.
സി.പി.എമ്മുകാര്‍ തന്നെയാണ് ജയരാജന്റെ കുടുംബത്തെ വേട്ടയാടുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. പ്രതിപക്ഷം മുഖ്യന്ത്രിയുടെ കുടുബത്തെ വേട്ടയാടുന്നുവെന്നാണ് ഇ.പി ജയരാജന് പറഞ്ഞത്. പ്രതിപക്ഷം എവിടെയാണ് മുഖ്യമന്ത്രിയുടെ കുടുംബത്തെ വേട്ടയാടിയത്? സ്വന്തം കുടുംബത്തെ വേട്ടയാടുന്നുവെന്നായിരുന്നു ഇ.പി ജയരാജന്റെ...