ആറ്റിങ്ങല്‍ ദേശീയപാതയിലാണ് സംഭവം.
ലോകാരോഗ്യ സംഘടനയുടെ ലോക കേള്‍വി ദിനത്തിന്റെ പോസ്റ്ററില്‍ ഇടം പിടിച്ച റിസ്വാനക്ക് വനിതാ ദിനത്തില്‍ ഒന്നുമാത്രമാണ് പറയാനുള്ളത്.
ജപ്പാനിലെ ശിശു ജനന നിരക്ക് നിലവിലെ അവസ്ഥയില്‍ മുന്നോട്ടു പോയാല്‍ ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് ജപ്പാന് എന്നൊരു രാജ്യം തന്നെ ഭൂമുഖത്ത് നിന്നും അപ്രത്യക്ഷമാവുമെന്ന് പ്രധാനമന്ത്രി ഫുമിയോ കിഷിതയുടെ ഉപദേഷ്ടാവ്.
ബുധനാഴ്ച മുതല്‍ മാധ്യമങ്ങള്‍ക്ക് പ്രവേശനം ഉണ്ടാകില്ല.
കൂടത്തായി കേസിന്റെ വിചാരണയില്‍ കോടതി വളപ്പില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്.
ഇടുക്കിയിലും സമാനമായ സൗകര്യം ചെയ്തിട്ടുണ്ട്.
അപകടത്തില്‍പ്പെട്ട ഒരു വിമാനം ജനവാസ മേഖലയിലാണ് പതിച്ചത്.
കേരളത്തിന്റെ വാണിജ്യ, വ്യവസായ തലസ്ഥാനമായ കൊച്ചി നഗരത്തെ ദിവസങ്ങളോളം ശ്വാസംമുട്ടിക്കുന്നതായിരുന്നു കോര്‍പറേഷന്റെ മാലിന്യ സംസ്കരണ കേന്ദ്രത്തിലുണ്ടായ അഗ്നിബാധ.
ഫയര്‍ഫോഴ്സ് എത്തി തെരച്ചില്‍ നടത്തിയെങ്കിലും ഇരുവരേയും രക്ഷിക്കാനായില്ല.
സ്പെഷ്യല്‍ ട്രെയിനിന്റെ വിശദംശങ്ങള്‍ ഇങ്ങനെ