ന്യൂയോര്‍ക്കിലെ തുണിമില്ലില്‍ ജോലി ചെയ്തിരുന്ന സ്ത്രീ തൊഴിലാളികള്‍ അവകാശത്തിനായി നടത്തിയ പ്രക്ഷോഭത്തിന് ഐതിഹാസികമായ മുന്നേറ്റത്തിന്റെ ഓര്‍മദിനം കൂടിയാണിത്. വോട്ടവകാശം, തൊഴില്‍സമയം കുറക്കുക, വേതനം വര്‍ധിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് 1857 മാര്‍ച്ച് 8ന് സ്ത്രീ തൊഴിലാളികള്‍...
പാര്‍ട്ടി പ്ലാറ്റിനം നിറവില്‍ മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന് സംസാരിക്കുന്നു
അഷ്റഫ് ആളത്ത് ദമ്മാം:സൗദി കെഎംസിസി അല്‍ ഹസ സെന്ട്രല്കമ്മിറ്റിയും ഹുഫൂഫ് ഷിഫാ മെഡിക്സ് ഹെല്‍ത്ത് കെയറും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ വൃക്ക രോഗ നിര്‍ണയ ക്യാമ്പ് 2023 മാര്‍ച്ച് ഒമ്പതിന് വ്യാഴായ്ച രാവിലെ 8 മണി...
പരീക്ഷ മാര്‍ച്ച് 29 ന് അവസാനിക്കും.
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ബ്രഹ്മപുരത്തേക്ക് കൊണ്ടുപോകാന്‍ അനുവദിക്കേണ്ടതില്ലെന്ന് തീ പിടുത്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ച അടിയന്തര ഉന്നതതലയോഗത്തില്‍ തീരുമാനം.
വിജയവീഥിയില്‍ വളരെയേറെ മുന്നേറാന്‍ സ്ത്രീകള്‍ക്ക് അവസരം ലഭിച്ച പുതിയ കാലഘട്ടത്തിലും സ്ത്രീകള്‍ ചൂഷണത്തിനും അവഗണനക്കും ഇരകളായിത്തീരുന്നുവെന്നത് വേദനാജനകമാണ്. സ്ത്രീകള്‍ക്കു നേരെയുള്ള അക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന കാഴ്ചയാണ്.
1750 പേരാണ് പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
ഇയാള്‍ പ്രതിയായിട്ടുള്ള കേസിന്റെ വിചാരണ നാളെ അടൂര്‍ അതിവേഗ കോടതി പരിഗണിക്കാന്‍ ഇരിക്കുകയായിരുന്നു.
കേരളത്തിലെ സി.പി.എം വനിതാദിനത്തിന് നല്കിയ സന്ദേശമായി ഇതിനെ കണ്ടാല്‍ മതി അദ്ദേഹം പറഞ്ഞു.
പൊതു പരീക്ഷകള്‍ക്ക് മാറ്റമില്ല.