ഓരോ മുസ്ലിംലീഗുകാരനും ഇതൊരു അഭിമാന നിമിഷമാണെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി.
മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളനത്തിലെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍.
ഒട്ടേറെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പിറവികൊള്ളുകയും ശൈശവ മൃത്യുവരിക്കുകയും ചെയ്ത രാഷ്ട്രീയ ഗോദയില്‍ പേരിലോ പതാകയിലോ തിരഞ്ഞെടുപ്പ് ചിഹ്നത്തിലോ മാറ്റമില്ലാതെയും ലോക് സഭയിലും രാജ്യസഭയിലും നിയമസഭകളിലും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും അംഗബലം ഉറപ്പിച്ച് തലയെടുപ്പോടെ നിലകൊള്ളാന്‍...
ഇന്ന് പാര്‍ട്ടിക്കു മുന്നിലുള്ളത് ഇതുവരെയും നേരിടാത്ത വെല്ലുവിളികളാണ്. ജനാധിപത്യ മൂല്യങ്ങള്‍ തന്നെ ചോദ്യം ചെയ്യപ്പെടുകയും ഭരണഘടനയുടെ താഴ്വേരറുക്കാന്‍ വര്‍ഗീയ ശക്തികള്‍ അധികാരത്തില്‍ നിലയുറപ്പിക്കുകയും ചെയ്തിരിക്കുന്ന ഭീകരാന്തരീക്ഷത്തില്‍ സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കാനുള്ള തന്ത്രങ്ങളാണ് മുസ്്ലിം ലീഗ് ആവിഷ്കരിച്ചുകൊണ്ടിരിക്കുന്നത്.
മുസ്ലിംലീഗിന്റെ മഹാ സമ്മേളനത്തില്‍ മതേതര ഇന്ത്യയുടെ ശബ്ദമായ സ്റ്റാലിന്റെ സാന്നിധ്യം ചരിത്രസംഭവമായി മാറിയിരിക്കുകയാണ്.
തിനായി പുറപ്പെടുവിച്ച കടപ്പത്രത്തിന്റെ ലേലം മാര്‍ച്ച് 14ന് റിസര്‍വ് ബാങ്കിന്റെ മുംബൈ ഓഫീസില്‍ നടക്കും.
കൂട്ടുകാരുമായി മത്സരിച്ച് 45 അയണ്‍ ഗുളികകള്‍ ഒരുമിച്ച് കഴിച്ച എട്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം.
ഇന്ന് ആരംഭിച്ച ഹയര്‍ സെക്കന്‍ഡറി ഒന്നാംവര്‍ഷ പരീക്ഷയുടെ ചോദ്യപേപ്പര്‍ അച്ചടിച്ചത് ചുവപ്പ് നിറത്തില്‍.
ജഡ്ജിമാര്‍ക്കും ജീവനക്കാര്‍ക്കും പുക മൂലം തലവേദന അനുഭവപ്പെട്ടന്നും കോടതി പറഞ്ഞു.
കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന സൂചന നല്കി അസദുദ്ദീന്‍ ഉവൈസിയുടെ എ.ഐ.എം. ഐ. എം.