കൂടെ നിന്നവരോട് ഒരുപാട് നന്ദിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അദാനി വിവാദവും ഇ.ഡി- സി.ബി.ഐ ദുരുപയോഗവും ഉയര്‍ത്തിക്കാട്ടി ഇരുസഭകളും ഇന്നും പ്രക്ഷുബ്ദമാകും.
ഡല്‍ഹിയിലെ എം.എല്‍.എമാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും 66 ശതമാനം വര്‍ധിപ്പിച്ചു.
പിറകില്‍ ആളുകളെ ഇരുത്തമ്പോള്‍ ശ്രദ്ദിക്കേണ്ട കാര്യങ്ങള്‍ ഓര്‍മപ്പെടുത്തുകയാണ് മോട്ടര്‍ വാഹന വകുപ്പ്.
മേയ് ഏഴിനാണ് പരീക്ഷ നടക്കുന്നത്.
സംസ്ഥാനത്തെ എല്‍പി, യുപി സ്കൂളുകളിലെ പ്രധാനാധ്യാപകരുടെ തൊഴില്‍ ജീവിതം ദിനംപ്രതി ദുസഹമാകുന്നു.
ദീര്‍ഘമായ ഒരു സോഷ്യല്‍ മീഡിയ കുറിപ്പിലൂടെയാണ് റൈഹാന നന്ദി അറിയിച്ചത്.
തുടര്‍ പ്രവര്‍ത്തനങ്ങള്‍ കൃത്യമായ ഏകോപനത്തോടെ നടത്തുന്നതും അവശ്യമായ വിദഗ്ധോപദേശം സ്വീകരിക്കുന്നതുമാണ് അദ്ദേഹം കൂട്ടിചേര്‍ത്തു.
റോഡരികില്‍ നില്‍ക്കുകയായിരുന്ന കുട്ടിയെ കൂട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കിയെന്നാണ് കേസ്.
പുകയില്‍ ശ്വാസംമുട്ടിക്കഴിയുന്ന ബ്രഹ്മപുരത്തെയും പരിസരപ്രദേശങ്ങളിലെയും ജനങ്ങള്‍ക്ക് വൈദ്യസഹായവുമായി മമ്മൂട്ടി.