കൊച്ചി മെട്രോയില്‍ പ്രതിദിന ശരാശരി യാത്രക്കാരുടെ എണ്ണം 80,000 കടന്നെന്ന കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ അവകാശവാദം തെറ്റെന്ന് വിവരാവകാശ രേഖകള്‍.
രണ്ടുദിവസം മുമ്പാണ് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ലിജിയുടെ 28 ദിവസം മാത്രം പ്രായമുള്ള ഇളയ കുഞ്ഞു മരിച്ചത്.
17-ന് രാവിലെ 6 മണി മുതല്‍ വൈകുന്നേരം 6 മണി വരെ ചികിത്സയില്‍ നിന്നും മാറിനിന്നാണ് മെഡിക്കല്‍ സമരം നടത്തുക.
ഓപ്പണ്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം 600 ദശലക്ഷത്തിലെത്തിയതായി പഠന റിപ്പോര്‍ട്ട്.
മരുന്നുകളുമായി പ്രതികരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഞാലിയകുഴി മംഗലത്ത് സലിംകുമാറിന്റെ മകള്‍ ആര്യ (അനിമോള്‍24) ആണ് മരിച്ചത്. തിരുവല്ല സ്വകാര്യ ബാങ്കിലെ ജീവനക്കാരിയാണ്. കുഴഞ്ഞുവീണ്...
സെന്‍ട്രല്‍ ആംഡ് പൊലീസ് ഫോഴ്സില്‍ (സി.എ.പി.എഫ്) 84,866 തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍.
കത്തിയും കട്ടറും ഉപയോഗിച്ച് കൈകളും കാലുകളും ഉള്‍പ്പെടെ മുറിച്ചുമാറ്റി പല കഷ്ണങ്ങളായി സൂക്ഷിക്കുകയായിരുന്നു.
രാഷ്ട്രപതി ദ്രൗപതി മുര്‍മു ഔദ്യോഗിക പരിപാടികള്‍ക്കായി ഇന്ന് കേരളത്തിലെത്തും.
നിയമസഭയിലെ സംഘര്‍ഷത്തിന് പിന്നാലെ അഞ്ച് പ്രതിപക്ഷ എം.എല്‍.എമാര്‍ സ്പീക്കര്‍ക്ക് പരാതി നല്കി.