നഗരത്തില്‍ ഇന്നലെ രാത്രി പെയ്തത് ആസിഡ് മഴയെന്ന് വിദഗ്ധ അഭിപ്രായം.
സേവനത്തില്‍ വീഴ്ച വരുത്തിയതിന് ട്രാവല്‍ ഏജന്‍സിക്ക് പിഴയിട്ട് മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷന്
തീപിടിച്ച് പുക ഐസിയുവിലേക്ക് കയറി.
ബ്രഹ്മപുരത്തെ തീയടങ്ങിയ ശേഷമുളള ആദ്യത്തെ മഴ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്.
ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ നിന്നുയര്‍ന്ന വിഷപ്പുക ശ്വസിച്ച് തൃക്കാക്കര വാഴക്കാല സ്വദേശി ലോറന്‍സ് ജോസഫ് കഴിഞ്ഞദിവസം മരണമടഞ്ഞ വാര്‍ത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. പുകശല്യത്തെതുടര്ന്നാണ് രോഗിയുടെ നില വഷളായതെന്നാണ് ബന്ധുക്കള്‍ ആരോപിച്ചിട്ടുള്ളത്.
ഡിസംബറില്‍ അനുവദിക്കേണ്ട തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള ബജറ്റ് വിഹിതം മൂന്ന് മാസം വൈകി. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ 17 ദിവസം ബാക്കിയിരിക്കെ പദ്ധതി ചെലവ് 53 ശതമാനം മാത്രം. ജനുവരി, ഫെബ്രുവരി മാസത്തെ ക്ഷേമ പെന്ഷന് വിതരണവും...
അറുപത്തിയാറാം വയസ്സില്‍ ജോലിതേടി വീണ്ടും ദുബായിലെത്തിയ ജമീലതാത്തയുടെ ജീവിതം ആരുടെയും കണ്ണു നനയിപ്പിക്കുന്നതാണ്.
കൊച്ചി കോര്‍പ്പറേഷനാണ് യൂസഫലി സഹായം കൈമാറുക.
നിയമസഭയിലെ സംഘര്‍ഷത്തിന് പിന്നാലെ ആറ് പ്രതിപക്ഷ എംഎല്‍എമാര്‍ സ്പീക്കര്‍ക്ക് പരാതി നല്കി.
കേരളത്തിന്റെ വാണിജ്യ, വ്യവസായ തലസ്ഥാനമായ കൊച്ചി നഗരത്തെ ദിവസങ്ങളോളം ശ്വാസംമുട്ടിച്ച ബ്രഹ്മപുരം മാലിന്യമലയിലെ തീ കെടുത്തിയെന്ന് ഭരണകൂടം പറയുമ്പോഴും വന്‍ തീപിടിത്തം സൃഷ്ടിച്ച പ്രത്യാഘാതങ്ങള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല.