മുതുമല കടുവാസങ്കേതത്തില്‍ അമ്മയെ പിരിഞ്ഞ രണ്ട് കാട്ടാന കുട്ടികളെ പോറ്റി വളര്‍ത്തിയ ബൊമ്മന്, ബെള്ളി എന്നിവരെ കഥാപാത്രങ്ങളാക്കി നിര്‍മിച്ച ഡോക്യുമെന്ററിക്ക് ഓസ്ക്കാര്‍ അവാര്‍ഡ് ലഭിച്ചതിന് പിന്നാലെ ആഹ്ലാദത്തില്‍ തെപ്പക്കാട് ആനവളര്ത്തുകേന്ദ്രം.
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. ഇന്ന് പവന് 560 രൂപ വര്‍ധിച്ച് 42,520 രൂപയായി.ഗ്രാമിന് 70 രൂപ കൂടി 5315 രൂപയായി.
പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
ഹൃദയസംബന്ധമായ രോഗത്തെ തുടര്‍ന്നാണ് മരണം.
ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ബെംഗളുരു- മൈസുരു എക്സ്പ്രസ് വേക്കെതിരെ പ്രതിഷേധവുമായി കര്‍ഷകരും പ്രദേശവാസികളും.
കടപ്പത്രങ്ങളുടെ ലേലം വഴിയാണ് ധനം സമാഹാരിക്കുക.
രഘു എന്ന അനാഥനായ ആനക്കുട്ടിക്ക് ആദിവാസി ദമ്പതികളായ ബെല്ലിയും ബൊമ്മനുമായുള്ള അഭേദ്യമായ ആത്മബന്ധത്തിന്റെ കഥപറഞ്ഞാണ് കാര്‍ത്തികി ഗോണ്‍സാല്‍വസ് ഈ ചിത്രമൊരുക്കിയത്.
പ്രസവ സമയത്ത് അമ്മയും ഭര്‍ത്താവും കൂടെയുണ്ടായിരുന്നു.
2014 സെപ്തംബര്‍ ഒന്നിന് രാവിലെ 11 മണിയോടെയാണ് കതിരൂര്‍ ഉക്കാസ് മൊട്ടയില്‍ മനോജിനെ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയത്.
സര്‍ക്കാരിലേക്ക് പി.എസ്.സി നല്കുന്ന കത്തുകളെല്ലാം പൂര്‍ണ്ണമായും ഇ-ഓഫീസ് മുഖാന്തിരമാക്കാന്‍ പി.എസ്.സി യോഗം തീരുമാനിച്ചു.