റോസാപ്പൂകണ്ടത്ത് വാടകക്ക് താമസിക്കുന്ന രുക്മാന്‍ അലി (36) ആണ് കൊല്ലപ്പെട്ടത്.
യുവതി ബന്ധുക്കളോട് വിവരം പറഞ്ഞപ്പോഴാണ് കാര്യം പുറത്തിറിഞ്ഞത്.
രണ്ടാം പിണറായി സര്‍ക്കാരിന് പുതുതായി ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.
ഫെബ്രുവരി ഒന്നിനായിരുന്നു സംഘര്‍ഷം.
പ്രതിപക്ഷ പ്രതിഷേധത്തില്‍ നിയമസഭ ഇന്നും പ്രക്ഷുബ്ധമാകാനാണ് സാധ്യത.
അടുത്തമാസം നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിന് പോര്‍ക്കളം ഒരുങ്ങിയതോടെ കോണ്‍ഗ്രസ് പ്രചാരണത്തിന് തുടക്കമിടാന്‍ രാഹുല്‍ ഗാന്ധി ഇന്ന് കര്‍ണാടകയിലെത്തും.
കൊണ്ടോട്ടി: ഈ വര്‍ഷത്തെ ഹജ്ജ് അപേക്ഷ സ്വീകരിക്കല്‍ നാളെ അവസാ നിക്കും. 19,025 അപേക്ഷകള്‍ ഇതിനകം ഓണ്‍ലൈന്‍ വഴി ലഭിച്ചു. ഇതില്‍ 70 വയസ് വിഭാഗത്തില്‍ 1367 പേരും, മെഹ്റമില്ലാത്ത സ്ത്രീകളുടെ (45 വയസിന് മുകളില്‍)...
അമേരിക്കന്‍ സംസ്ഥാനമായ വ്യോമിങില് ഗര്‍ഭഛിദ്ര ഗുളികകള്‍ ഉപയോഗിക്കുന്നതിന് വിലക്ക്.
ഡല്‍ഹി പൊലീസിന് മറുപടിയുമായി രാഹുല്‍ ഗാന്ധി.
ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1-30 ന് നടക്കുന്ന അങ്കത്തില്‍ ബാര്‍സയാണ് ജയിക്കുന്നതെങ്കില്‍ അവര്‍ക്ക് കിരീടം ഏറെക്കുറെ ഉറപ്പാവും.