ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മുന്‍ ജര്‍മന്‍ ഫുട്ബോള്‍ താരം മൈസൂദ് ഓസില്‍ പ്രൊഫഷണല്‍ ഫുട്ബോളില്‍ നിന്നും വിരമിച്ചു.
ഇതിനിടെ ശിവന്‍കുട്ടിയുടെ പരാമര്‍ശത്തെ സമൂഹമാധ്യമങ്ങളില്‍ നിരവധിപേര്‍ പരിഹസിച്ചു
സ്പീക്കര്‍ക്കും സൈബര്‍ പൊലീസിനും പരാതി നല്‍കിയെങ്കിലും യാതൊരുവിധ നടപടികളും ഉണ്ടായിട്ടില്ല.
ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണ് 2015ല്‍ ആദ്യമായി റബറിന് 150 രൂപയുടെ വിലസ്ഥിരതാ ഫണ്ട് ഏര്‍പ്പെടുത്തിയത്.
റിക്ടര്‍ സ്കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.
ഫലസ്തീന് ജനതയുടെ അസ്തിത്വം നിഷേധിക്കുന്ന ഇസ്രായേല്‍ ധനമന്ത്രിയുടെ പ്രസ്താവന അപലപനീയമാണെന്ന് സൗദി വിദേശകാര്യ മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു.
തടവുകാര്‍ക്ക് പുതിയ ജീവിതം നയിക്കാനും കുടുംബത്തിന് സന്തോഷം പകരാനും ഇതുവഴി സാധ്യമാകുമെന്ന് ശൈഖ് ഹമദിന്റെ ഉത്തരവില്‍ പ്രത്യാശ പ്രകടിപ്പിച്ചു.
ദേവികുളം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി നടപടി ഭരണകക്ഷിയായ ഇടതുമുന്നണിക്ക് കനത്ത തിരിച്ചടിയാണുണ്ടാക്കിയിരിക്കുന്നത്.
മാസപ്പിറവി ദൃശ്യമാവാത്തതിനാല്‍ നോമ്പ് ഒന്ന് വ്യാഴാഴ്ചയായിരിക്കുമെന്ന് സഊദി അറേബ്യ വ്യക്തമാക്കി.