കെട്ടിടനിര്‍മ്മാണ നികുതി വര്‍ധനവിന് പിന്നാലെ അടുത്ത മാസം മുതല്‍ സംസ്ഥാനത്തെ കെട്ടിട നിര്‍മാണ പെര്‍മിറ്റ് ഫീസും വര്‍ധിപ്പിക്കുന്നു.
പൊതുവായ ചില സംശയങ്ങളും ഉത്തരങ്ങളും.
2019 ലോകസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് രാഹുല്‍ നടത്തിയ ഒരു പരാമര്‍ശമാണ് കേസിനിടയാക്കിയത്.
കഴിഞ്ഞ ദിവസം ഒരു പവന് സ്വര്‍ണത്തിന് 640 രൂപ ഇടിഞ്ഞിരുന്നു.
ക്ലബ് സോക്കറിന് താല്‍ക്കാലിക ഇടവേള. ഇന്ന് മുതല്‍ യൂറോ യോഗ്യതാ നാളുകള്‍.
സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പ്രതികള്‍ ഫളാറ്റില്‍ വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു.
കൈക്ക് പരിക്കേറ്റ കെ.കെ രമയുടേത് നാടകമാണെന്ന് സി.പി.എമ്മുകാര്‍ വ്യാപകമായി പ്രചരിപ്പിച്ചു.
മെസുട്ട് ഓസില്‍ എന്ന ജര്‍മന്‍ ഇതിഹാസം വിത്യസ്തനാവുന്നത് ഇവിടെയാണ്. കളിക്കൊപ്പം സാമുഹ്യ വിഷയങ്ങളിലും അദ്ദേഹം ഇടപ്പെട്ടു.
ജാര്‍ഖണ്ഡില്‍ പൊലീസ് റെയ്ഡിനിടെ നവജാതശിശുവിനെ പൊലീസുകാര്‍ ചവിട്ടി കൊലപ്പെടുത്തിയതായി ആരോപണം.
ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം.