ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യം ഇംപാക് താരമെന്ന ബഹുമതി ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ തുഷാര്‍ ദേശ്പാണ്ഡെക്ക്.
കോണ്‍ഗ്രസിനും ബി.ജെ.പിക്കുമൊപ്പം കച്ചമുറുക്കി പോരാട്ടത്തിനിറങ്ങുന്ന ജനതാദള്‍ എസിന് ജീവന്മരണ പോരാട്ടമാണ്.
മാര്‍ച്ച് 16 ന് ധര്‍മപുരി ജില്ലയില്‍ കിണറ്റില്‍ വീണ കുട്ടിക്കൊമ്പനെ രക്ഷിച്ച് മുതുമലയില്‍ എത്തിക്കുകയായിരുന്നു.
ഒന്നരക്കോടി രൂപ കുടിശ്ശിക വരുത്തിയതിനെ തുടര്‍ന്ന് കമ്പനികള്‍ പമ്പിലേക്ക് ഇന്ധനം വിതരണം ചെയ്യുന്നത് നിര്‍ത്തിയിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്റെ കസേര തെറിക്കാന്‍ പോലും സാധ്യതയുണ്ടായിരുന്ന ദുരിതാശ്വാസ നിധി ദുരുപയോഗ കേസില്‍ ലോകായുക്തയില്‍ നിന്നുണ്ടായ വിചിത്ര വിധിക്കെതിരെ പ്രതിഷേധമറിയിച്ച് നിയമവിദഗ്ധര്‍.
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സര്‍ക്കാര്‍ ജീവനക്കാരുടെ 2023-24ലെ ലീവ് സറണ്ടര്‍ നീട്ടി. ജൂണ്‍ 30 വരെ അപേക്ഷ നല്‍കാനാകില്ലെന്നു ധനവകുപ്പ് ഉത്തരവിറക്കി. സാമ്പത്തിക വര്‍ഷത്തിലെ അവസാന ദിവസമായ ഇന്നലെയാണ് ഉത്തരവിറക്കിയത്. അതേസമയം ആര്‍ജിതാവധി സറണ്ടര്‍...
സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 603 ദിവസം നീളുന്ന വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 3.30ന് വൈക്കം ബീച്ചില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ....
കഴിഞ്ഞ മാസം വാണിജ്യ ഗ്യാസ് സിലിണ്ടറുകള്‍ക്ക് 351 രൂപ കൂട്ടിയിരുന്നു.
ലോകായുക്ത ജനങ്ങളെയും നിയമ വ്യവസ്ഥയെയും കളിയാക്കുകയാണ് ചെയ്തതെന്ന് ഇടതുപക്ഷ ചിന്തകന്‍ ഡോ. എം. ആസാദ് അഭിപ്രായപ്പെട്ടു.2018 സെപ്തംബറില്‍ സമര്‍പ്പിക്കപ്പെട്ട ഒരു പരാതിയില്‍ അത് ലോകായുക്തക്ക് സ്വീകരിക്കാവുന്ന കേസാണോ എന്നതു സംബന്ധിച്ചു വിശദമായ വാദപ്രതിവാദങ്ങള്‍ക്കു ശേഷം 2019...
സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് രശ്മികള്‍ മനുഷ്യര്‍ക്ക് ഹാനികരമായ രീതിയില്‍ വര്‍ധിക്കുകയാണെന്ന് കാലാവസ്ഥ വിദഗ്ധരുടെ കൂട്ടായ്മയായ മെറ്റ്ബീറ്റ് വെതര്‍ റിപ്പോര്‍ട്ട് ചെയ്തു.