ഡല്‍ഹിയില്‍ ചിലയിടങ്ങളില്‍ പെയ്ത കനത്ത മഴയില്‍ ഡല്‍ഹിയുടെ പല ഭാഗങ്ങളും വെള്ളക്കെട്ട് രൂപപ്പെട്ടു. #WATCH | Waterlogging witnessed in several parts of Delhi after the rainfall. Visuals from Pankha road...
വിമാനത്തില്‍ ഉണ്ടായിരുന്നത് 137 യാത്രക്കാരാണ്.
കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക അടുത്തയാഴ്ച പ്രഖ്യാപിക്കും.
പരാജയം മുന്നില്‍ കണ്ട ബി ജെ പി മറയില്ലാതെ മത ധ്രുവീകരണ രാഷ്ട്രീയം പയറ്റുകയാണ്. 4 ശതമാനം ഉണ്ടായിരുന്ന മുസ്ലിം സംവരണം റദ്ദാക്കിയത് ഇതിന്റെ ഭാഗമാണ്.
ഹൃദയത്തിലേക്ക് രക്തമെത്തിക്കുന്ന പ്രധാന രക്തക്കുഴലുകളില്‍ തടസ്സങ്ങളുണ്ടാകുമ്പോള്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലയ്ക്കുകയോ ശോഷിക്കുകയോ ചെയ്യുന്നു. ഈ അവസ്ഥയാണ് ഹൃദയാഘാതം എന്ന് വിശേഷിപ്പിക്കുന്നത്.
ഈ മാസം ഒന്‍പതിനാണ് സൂപ്പര്‍കപ്പ് ഗ്രൂപ്പ്ഘട്ട മാച്ചുകള്‍ ആരംഭിക്കുന്നത്.
മന്ത്രിമാര്‍ക്ക് ഓരോ സാമ്പത്തിക വര്‍ഷവും യാത്രാബത്തയായി ബജറ്റില്‍ തുക നീക്കി വയ്ക്കാറുണ്ട്.
ചുവന്ന കള്ളികളുള്ള ഷര്‍ട്ട് ധരിച്ച വ്യക്തിയുടെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്.
മതേതരത്വത്തെ തകര്‍ക്കുന്ന ബി.ജെ.പി ഭരണകൂടത്തിനെതിരെ രാജ്യം ഒറ്റക്കെട്ടാകണമെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി.
അക്കൗണ്ട് തുടങ്ങി 17 മണിക്കൂര്‍ കൊണ്ടാണ് ഇത്രയും അധികം ഫോളോവേഴ്സ് ലഭിക്കുന്നത്.