ഹിജാബ് നിരോധനത്തിന്ശേഷം കര്‍ണാടകയിലെ സംഘ്പരിവാര്‍ സര്‍ക്കാര്‍ മുസ്ലിം സംവരണം പൂര്‍ണമായും എടുത്തുകളയാനുള്ള തീരുമാനമെടുത്തിരിക്കുകയാണ്. നിയമസഭാതിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ തൊട്ടുമുമ്പ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ നടത്തിയ പ്രഖ്യാപനം വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള ധ്രുവീകരണ രാഷ്ട്രീയം മാത്രമാണ്.
മാധ്യമങ്ങളുടെ വായ മൂടിക്കെട്ടുന്നതിലൂടെ ജനങ്ങളുടെ അറിയാനുള്ള അവകാശത്തിന്റെ മേലാണ് സര്‍ക്കാര്‍ കൈവെച്ചിരിക്കുന്നത് എന്ന മുന്നറിയിപ്പാണ് സുപ്രീംകോടതി നല്‍കിയിരിക്കുന്നത്. സര്‍ക്കാറിനെ വിമര്‍ശിച്ചാല്‍ അത് രാജ്യദ്രോഹക്കുറ്റമായിക്കണക്കാക്കി കല്തുറങ്കിലടക്കുന്ന തീര്‍ത്തും ജനാധിപത്യ വിരുദ്ധമായ നിലപാടിനെയാണ് കോടതി ചോദ്യം ചെയ്തിരിക്കുന്നത്. ഏതായാലും...
ഉദ്യോഗസ്ഥ പിഴവിനെത്തുടര്‍ന്ന് രണ്ടു വര്‍ഷത്തോളം റേഷന്‍ ലഭിക്കാതിരുന്ന യുവാവിന് 17 കിന്റല്‍ ഭക്ഷ്യധാന്യം ഒന്നിച്ചു ലഭിക്കും.
അഗ്നിവീറുകളായി സേവനം അനുഷ്ഠിച്ചവര്‍ക്ക് അര്‍ധസൈനിക വിഭാഗത്തില്‍ അപേക്ഷ നല്‍കുന്നത് സംബന്ധിച്ച് വിജ്ഞാപനമായി.
ബാര്‍സയുടെ തട്ടകമായ നുവോ കാമ്പിലാണ് മല്‍സരമെന്നതിനാല്‍ റയലിന് കാര്യങ്ങള്‍ എളുപ്പമാവില്ല.
സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെട് മത-സാമൂഹ്യ-രാഷ്ട്രീയ മേഖലയില്‍ വിവിധ തുറയില്‍പെട്ട വ്യക്തിത്വങ്ങളുടെ സംഗമത്തിന് വേദിയായിരുന്നു ഇഫ്താര്‍.
ഗര്‍ഭാശയ മുഴകള്‍ക്ക് ഏകീകൃതമായ രൂപം പൊതുവേ കാണപ്പെടാറില്ല.
9193 പേര് വെയ്റ്റിംഗ് ലിസ്റ്റില്‍ ഉണ്ട്.
ബിജെപി നേതാവ് ഉമേഷ് മിശ്രയുടെ കാറാണ് നടുറോഡില്‍ പാര്‍ക്ക് ചെയ്തത്.
ഫെബ്രുവരി 12നാണ് വിദഗ്ധ ചികിത്സക്കായി ഉമ്മന്‍ചാണ്ടി ബെംഗളുരുവിലേക്ക് പോയത്.