2022 ജൂണിനും നവംബറിനും ഇടയില്‍ നല്ല ആരോഗ്യമുള്ള 73 ഓളം പോത്തുകളുടെയും പശുക്കളുടെയും സാമ്പിള്‍ പരിശോധിച്ചായിരുന്നു ഗവേഷണം.
. ഫയര്‍ ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ ചെക്കിക്കടവില്‍ നിന്നാണ് മൃതദേഹം കിട്ടിയത്.
വിവിധ ആഘോഷങ്ങളുടെ കാലയളവില്‍ കുടുംബമായി നാട്ടിലേയ്ക്ക് വരുന്ന പ്രവാസികളെ വിമാന കമ്പനികള്‍ പിഴിയുന്നു.
രണ്ടു ദിവസത്തിനുള്ളില്‍ വക്കീല്‍ നോട്ടീസിന് മറുപടി കിട്ടിയില്ലെങ്കില്‍ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് കെ കെ രമ എംഎല്‍എ.
സൂപ്പര്‍ കപ്പ് ഡി ഗ്രൂപ്പിലെ മത്സരങ്ങള്‍ക്ക് ഇന്ന് പയ്യനാട് സ്റ്റേഡിയത്തില്‍ തുടക്കം.
കഴിഞ്ഞ ദിവസമാണ് വര്‍ക്കലയില്‍ യുവാവിനെ പെണ് സുഹൃത്തും ഗുണ്ടകളും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചത്.
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന.പവന് 240 രൂപ കൂടി 44,560 ലെത്തി. ഗ്രാമിന് 30 രൂപ കൂടി 5570 രൂപയിലെത്തി. തിങ്കാളാഴ്ച 44,320 രൂപയായിരുന്നു സ്വര്‍ണത്തിന്റെ വില.
നഴ്സുമാരുടെ 72 മണിക്കൂര്‍ സമ്പൂര്‍ണ പണിമുടക്ക് തൃശൂര്‍ ജില്ലയില്‍ ആരംഭിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്റെ ജില്ലാ സന്ദര്‍ശനത്തിനെ തുടര്‍ന്ന് ആലപ്പുഴ ജില്ലയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരുതല്‍ തടങ്കലില്‍.
പ്രിയങ്കാ ഗാന്ധി,സാദിഖലി തങ്ങള്‍ പങ്കെടുക്കും