ഗുരുതരമായി പരിക്കേറ്റ ഭാര്യയെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സ്വര്‍ണ്ണക്കടത്തിലും ലൈഫ് മിഷന്‍കേസിലും ആരോപണവിധേയനായ മുഖ്യമന്ത്രിക്ക് കിട്ടിയ ബോണസായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ തന്നെ പ്രതിസ്ഥാനത്ത് എത്തിയ കൊടകര കുഴല്‍പ്പണക്കേസ്.
സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഞായറാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്.
രാജസ്ഥാന് റോയല്‍സ് ഒന്നാം സ്ഥാനത്ത് നില്ക്കുന്ന പോയിന്റ് ടേബിളില്‍ മൂന്നാം സ്ഥാനത്താണ് നിതിഷ് റാണയും സംഘവും.
ഇത്തരം നടപടികള്‍ ബഹുസ്വര ജനാധിപത്യത്തിന് ചേര്‍ന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു.
പള്ളി ഭാരവാഹികള്‍ ഇതിനെതിരെ ശക്തമായി എതിര്‍പ്പ് അറിയിച്ചെങ്കിലും ഫലമുണ്ടായില്ല.
അറിയിപ്പ് ലഭിച്ച പ്രകാരം വീട് ഒഴിയുമെന്നായിരുന്നു രാഹുല്‍ നല്കിയ മറുപടി.
കോണ്‍ഗ്രസ് കുടുംബത്തിലേക്ക് സവദിയെ സ്വാഗതം ചെയ്യുന്നതായി ഡികെ ശിവകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
സംശയം തോന്നിയതിനെ തുടര്‍ന്ന് യാത്രക്കാരനില്‍ നടത്തിയ പരിശോധനയിലാണ അറകളില്‍ ഹെറോയിന്‍ നിറച്ച ഏഴ് പൊതികള്‍ കണ്ടെത്തിയത്.