രാത്രി എട്ടരക്ക് നടക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ കരുത്തരായ മുംബൈ സിറ്റി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും.
റിയല്‍ എസ്റ്റേറ്റ് സ്ഥാപന ഉടമയായ കെ.ജി.എഫ് ബാബു എന്നറിയപ്പെടുന്ന യൂസഫ് ശരീഫാണ് ഇവരുടെ ഭര്‍ത്താവ്.
ആക്രമികളെ കുറിച്ച് സൂചന ഒന്നും തന്നെ ലഭിച്ചിട്ടില്ല.
മകന് സുഭാഷ് മറ്റൊരു മതത്തില്‍പ്പെട്ട യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
മദ്യ നയക്കേസില്‍ നാളെയാണ് അരവിന്ദ് കെജ്രിവാള് സിബിഐക്ക് മുമ്പാകെ ഹാജരാകുന്നത്.
പുതിയ ലോഗോ തങ്ങളുടെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ മമ്മൂട്ടി കമ്പനി അവതരിപ്പിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 10,753 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
യോഗി ആദിത്യനാഥിന്റെ ആറു വര്‍ഷത്തെ ഭരണത്തില്‍ യു.പിയില്‍ ഇതുവരെ 183 പേരെ ഏറ്റുമുട്ടലില്‍ വധിച്ചതായി പൊലീസ്.
കഴിഞ്ഞ ദിവസം സ്വര്‍ണ വില 45000 മായി റെക്കോര്‍ഡിലെത്തിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ജമ്മു കാശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ വെളിപ്പെടുത്തല്‍ പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.