വൈകുന്നേരം 5:50 നാണ് സംഭവം.
കൊലപാതക പരമ്പരകള്‍ അരങ്ങേറുന്ന യുപിയില്‍ മുഖ്യമന്ത്രിയുടെ സുരക്ഷ കഴിഞ്ഞ ദിവസം വര്‍ധിപ്പിച്ചിരുന്നു.
പ്രതിയെ പൊലീസ് റിമാന്‍ഡ് ചെയ്തു.
ജീവിക്കാനുള്ള അവകാശം ഓരോ മനുഷ്യനും ഉറപ്പുവരുത്തേണ്ടത് ഭരണകൂടങ്ങളുടെ ചുമതലയാണ്, പ്രത്യേകിച്ച് സര്‍ക്കാര്‍ കസ്റ്റഡിയിലുള്ളവരുടെ ജീവന്റെ സുരക്ഷ ഭരണകര്‍ത്താക്കളുടെ ബാധ്യതയാണ്.
ദുരിതാശ്വാസനിധി അഴിമതിക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വെള്ളപൂശാന്‍ ലോകായുക്ത രചിച്ച സുദീര്‍ഘമായ മംഗളപത്രം അര്‍ഹിക്കുന്ന അവജ്ഞയോടെ ജനങ്ങള്‍ ചവറ്റുകൊട്ടയില്‍ തള്ളുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപി.
ട്രെയിനിന്റെ വേഗം കൂട്ടാന്‍ ട്രാക്കുകള്‍ പരിഷ്കരിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
മുര്‍സയെ എത്രയും വേഗം വിട്ടയക്കണമെന്ന് യു.എന്‍ മനുഷ്യാവകാശ ഹൈ കമ്മീഷണര്‍ വോള്‍ക്കര്‍ ടര്‍ക്ക് ആവശ്യപ്പെട്ടു.
ഇതിലും രഹസ്യ സ്വഭാവമുള്ള ഫയലുകള്‍ സര്‍ക്കാര്‍ കോടതികള്‍ക്ക് കൈമാറിയിട്ടുണ്ടെന്ന് ജസ്റ്റിസ് കെഎം ജോസഫ് ചൂണ്ടിക്കാട്ടി.
25 ന് ശേഷം യാത്രക്കാര്‍ക്ക് ബുക്കിംഗ് സൗകര്യം ഉണ്ടായിരിക്കും.
ഏപ്രില്‍ 16 മുതല്‍ പൂര്‍ണ്ണമായും കമ്പനിക്ക് നടത്തിപ്പ് അവകാശം കൈമാറി.