ഇതോടെ രാഹുലിന്റെ അയോഗ്യത തുടരും.
കുവൈത്ത് കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ജോയ് ആലുക്കാസ് എക്സ്ചേഞ്ച് കമ്പനിയുടെ സഹകരണത്തോടെ കുവൈത്തിലെ വിവിധ ഭാഗങ്ങളിലുള്ള അര്‍ഹതപ്പെട്ടവര്‍ക്ക് പെരുന്നാള്‍ ഭക്ഷണ കിറ്റ് വിതരണം ചെയ്തു.
ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തി പിഴ ചുമത്താന്‍ ഇന്നുമുതല്‍ നിലവില്‍ വരുന്ന എ.ഐ ക്യാമറകള്‍ സര്‍ക്കാര്‍ ഖജനാവ് നിറക്കാനെന്ന ആക്ഷേപം ശക്തം.
ഭയപ്പെടുത്താനുള്ള ശ്രമത്തിന് പിന്നില്‍ മുഖ്യമന്ത്രിയാണ്. അതിന് സ്പീക്കര്‍ വഴങ്ങിക്കൊടുക്കരുത്.
ഇത്തവണ ചരിത്രം കുറിച്ചുകൊണ്ടാണ് പല പള്ളികളും നിറഞ്ഞുകവിഞ്ഞത്.
യുപിഐ ഇടപാടുകള്‍ നടത്തിയ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് കേരള പൊലീസ്.
പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പരിശോധിച്ചപ്പോള്‍ ആത്മഹത്യ ചെയ്ത സ്ത്രീ ലൈംഗിക പീഡനത്തിന് ഇരിയായിട്ടുണ്ടെന്ന് വ്യക്തമായി.
മുന്നൂറോളം പേര്‍ക്ക് പരിക്കേറ്റു.
യൂസഫലി വക്കീല്‍ നോട്ടീസ് അയച്ചതിന് പിന്നാലെയാണ് ഖേദം പ്രകടിപ്പിക്കുകയും മാപ്പ് ചോദിക്കുകയും ചെയ്തത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 726 എ.ഐ കാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്.