ആശുപത്രി അധികൃതരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്നില്‍ മൂന്നും ജയിച്ച് ഒന്‍പത് പോയന്റുമായി ആധികാരികമായാണ് ജംഷഡ്പൂര്‍ സെമിയില്‍ ബൂട്ടുകെട്ടുന്നത്.
കുവൈത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹമെന്ന നിലയില്‍ ഇന്ത്യന്‍ സമൂഹം കുവൈത്ത് സമൂഹത്തിന്റെ അവിഭാജ്യ ഘടകമായി തുടരുന്നു.
യു.എ.ഇ കെ.എം.സി.സി കേന്ദ്ര കമ്മിറ്റി സെക്രട്ടറിയായിരുന്ന എം.സി സൈതലവി ഹാജിയുടേയു അല്‍ ഐന്‍ കെ.എം.സി.സി പാലക്കാട് ജില്ലാ മുന്‍ പ്രസിഡന്റും ഇപ്പോള്‍ കൊപ്പം ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ എം.സി.അസീസിന്റേയും സഹോദര പുത്രനാണ്.
അന്വേഷണം എന്‍ഐഎ ഏറ്റെടുത്തു.
കളിക്കിടെ ഉരുണ്ടുപോയ പന്ത് എടുക്കാന്‍ അയല്‍വാസിയുടെ മുറ്റത്തേക്ക് പോയപ്പോഴാണ് ഇവര്‍ക്ക് വെടിയേറ്റത്.
സ്പേസ് എക്സ് മേധാവി ഇലോണ്‍ മസ്കിന്റെ സ്വപ്ന പദ്ധതിയായ സ്റ്റാര്‍ഷിപ്പ് വിക്ഷേപണത്തിന് പിന്നാലെ പൊട്ടിത്തെറിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂടിന് ശമനമില്ല. ആറ് ജില്ലകളില്‍ ഇന്നും താപനില ഉയരാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രിവരെയും കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍,...
ഫൈനല്‍ മത്സരം 25ന് വൈകീട്ട് ഏഴിന് കോഴിക്കോട്ട്.
എന്തിനായിരുന്നു ഇങ്ങനെയൊരു യാത്രയയപ്പെന്ന് മുഖ്യമന്ത്രി തന്നെയാണ് വ്യക്തമാക്കേണ്ടത് അദ്ദേഹം തുറന്നടിച്ചു.