:ഗതാഗത മന്ത്രാലയത്തിന് കീഴിലെ മൊത്തം വാഹനങ്ങളുടെ 35 ശതമാനവും പൊതുഗതാഗതത്തിനുപയോഗിക്കുന്ന ബസുകളുടെ 100 ശതമാനവും 2030 ഓടെ ഇലക്ട്രിക് ആക്കി മാറ്റാനൊരുങ്ങി ഖത്തര്‍.
പരിപാടി ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് സംഭവം.
രാജ്യത്തെ ആദ്യ വാട്ടര്‍ മെട്രോയായ കൊച്ചി വാട്ടര്‍ മെട്രോ നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമര്‍പ്പിക്കും.
ഈദിനോട് അനുബന്ധിച്ച് മക്കയില്‍ നിന്ന് റിയാദിലേക്ക് യാത്ര ചെയ്ത രണ്ട് കുടുംബങ്ങളെയാണ് ദുരന്തം പിടികൂടിയത്.
പ്രധാനമന്ത്രിയുടെ വിലകുറഞ്ഞ രാഷ്ട്രീയ പ്രസംഗത്തിന് അപ്പുറം കേരളത്തിലെ യുവജനതയ്ക്ക് പ്രതീക്ഷപകരുന്നതൊന്നും യുവം എന്ന പരിപാടിയില്ലായിരുന്നു.
. കേരളത്തിലെ സര്‍ക്കാര്‍ യുവാക്കള്‍ക്ക് ജോലി നല്കുന്നതില് ശ്രദ്ധ കൊടുക്കുന്നില്ലെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മുസ്ലിംകള്ക്ക് ഏര്‍പ്പെടുത്തിയിരുന്ന നാല് ശതമാനം സംവരണം മാര്‍ച്ചിലാണ് കര്‍ണാടക സര്‍ക്കാര്‍ റദ്ദാക്കിയത്.
സൂപ്പര്‍ കപ്പ് ഫുട്ബോളിന്റെ ഫൈനലില്‍ ബെംഗളൂരു എഫ്.സി.യും ഒഡീഷ എഫ്.സി.യും ഏറ്റുമുട്ടും.
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കുക
രാവിലെ 9:30 മണിക്ക് നടക്കുന്ന ഉപരോധത്തില്‍ ജില്ലയിലെ എംപിമാരും എംഎല്‍എമാരും പങ്കെടുക്കും.