നാടകത്തിന്റെ അരങ്ങാണ് മാമുക്കോയയിലെ അഭിനേതാവിന് ഇത്രയേറെ സ്വാഭാവികത നല്‍കിയത്.
വിജിലന്‍സിന്റെ പ്രഥാമിക പരിശോധനക്കുള്ള അനുമതിയാണ് സര്‍ക്കാര്‍ ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.
ആരോഗ്യത്തിന് ഹാനികരമാകുന്ന പദാര്‍ത്ഥങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ നിര്‍മ്മിത കപ്പ്സിറപ്പുകള്ക്കെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന.
ഓപ്പറേഷന് കാവേരിയില്‍ സുഡാനില്‍ നിന്ന് ഒരു കപ്പലിലും രണ്ട് വിമാനങ്ങളിലുമായി 561 പേര് ജിദ്ദയിലെത്തി.
എക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് 2023 ഫെബ്രുവരി മാസത്തെ വിലനിലവാര സൂചിക(സി. പി.ഐ)പ്രസിദ്ധീകരിച്ചു.
കഴിഞ്ഞ ദിവസവും സ്വര്‍ണത്തിന് 160 രൂപ കൂടിയിരുന്നു.
എ.ഐ ക്യാമറ ഇടപാട് സംബന്ധിച്ച് വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നല്കി.
സ്വന്തം ജീവന് പോലും പണയം വെച്ചാണ് സുഡാനിയായ ആ സഹോദരന് തന്റെ കുടുംബത്തെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് മാറ്റിയതെന്ന് ഷമീം പറഞ്ഞു.
ഭിക്ഷാടനം സമൂഹത്തിനും സ്വത്തുക്കള്‍ക്കും രാജ്യത്തിന്റെ പ്രതിച്ഛായക്കും സുരക്ഷയ്ക്കും ഭീഷണിയാണെന്ന് അല്‍ ജലാഫ് കൂട്ടിച്ചേര്‍ത്തു.
ലോകത്തിന് കാരുണ്യത്തിന്റെ പ്രവാഹമൊരുക്കി യുഎഇ റെഡ്ക്രസന്റ് സൊസൈറ്റി ചരിത്രത്തിലിടം നേടുന്നു. 1