മാതാപിതാക്കളെയും രണ്ട് സഹോദരങ്ങളെയും വെടിവെച്ചു കൊലപ്പെടുത്തി 18കാരന്.
സഊദിയിലേക്കുള്ള തൊഴില്‍ വിസ സ്റ്റാമ്പ് ചെയ്യാന്‍ തെരഞ്ഞെടുക്കപ്പെട്ട ചില പ്രൊഫഷനുകള്‍ക്ക് ജൂണ്‍ ഒന്ന് മുതല്‍ യോഗ്യത തെളിയിക്കണമെന്ന് മുംബൈയിലെ സഊദി കോണ്‍സുലേറ്റ് അറിയിച്ചതായി ട്രാവല്‍ ഏജന്‍സികള്‍.
വിഖ്യാത ദേശഭക്തി ഗാനം 'സാരെ ജഹാം സെ അച്ഛാ'യുടെ രചയിതാവും ഉര്‍ദു കവിയുമായിരുന്ന അല്ലാമാ മുഹമ്മദ് ഇഖ്ബാലിനെ കുറിച്ചുള്ള പാഠഭാഗം സിലബസില്‍ നിന്നും നീക്കി ഡല്‍ഹി സര്‍വകലാശാല.
മഴ തുടരുകയാണെങ്കില്‍ ഫൈനല്‍ ഇനിയും നീളാനാണ് സാധ്യത.
10 ലക്ഷത്തോളം രൂപയുടെ കടബാധ്യത ഇയാള്‍ക്കുണ്ടെന്നാണ് വിവരം.
ഹൃദയാഘാതമാണ് മരണകാരണം എന്നാണ് ഡോക്ടര്‍മാരുടെ വിശദീകരണം.
ഇന്ന് വൈകിട്ട് മൂന്നുമണിയോടെയാണ് അപകടം.
നിരവധി മതങ്ങളുള്ള ഇന്ത്യാ രാജ്യത്തെ സെന്‍സസ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് വെറും ആറ് മതങ്ങളെ മാത്രം.
ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലാണ് പുതിയ നീക്കങ്ങള്‍.
പല ആഗോള പരിപാടികളും കായിക മേളകളും മത്സരങ്ങളും നടത്തിയ അനുഭവസമ്പത്തിനു പുറമെ 2022 ഫിഫ ലോകകപ്പ് വിജയകരമായി സംഘടിപ്പിച്ചതോടെ ലോക രാജ്യങ്ങള്‍ക്കിടയില്‍ കൂടുതല്‍ ശ്രദ്ധനേടുകയായിരുന്നു ഖത്തറും തലസ്ഥാനമായ ദോഹയും.