ത്രികോണാകൃതിയിലാണെന്ന് അവകാശപ്പെടുമ്പോഴും ഏറിയും കുറഞ്ഞും ആറ് വശങ്ങളുള്ള രീതിയിലാണ് കെട്ടിടം സജ്ജീകരിച്ചിരിക്കുന്നത്.
ജനങ്ങളുടെ സുരക്ഷയെ മുന്‍നിര്‍ത്തി ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ബേപ്പൂരിലെ ഫ്ളോട്ടിംഗ് ബ്രിഡ്ജ് പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ലെന്ന് ഉത്തരവില്‍ വ്യക്തമാക്കി.
ശുദ്ധവായുവിന് വേണ്ടിയുള്ള പോരാട്ടത്തിനൊടുവില്‍ വിശ്വസിച്ച പാര്‍ട്ടി ഭരിക്കുന്ന ഗ്രാമ പഞ്ചായത്തില്‍ റസാഖ് ജീവിതം അവസാനിപ്പിച്ചു.
ജോലി കഴിഞ്ഞു മടങ്ങുമ്പോള്‍ അജ്ഞാതന്‍ ഇയാള്‍ക്ക് നേരെ വെടിയുതുര്‍ക്കുകയായിരുന്നു.
കേരള പ്രവാസി കമ്മീഷനുമായി ബന്ധപ്പെട്ട് നാല് മാസത്തിനകം തീരുമാനമെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് കേരള ഹൈക്കോടതിയുടെ നിര്‍ദ്ദേശം.
ഗള്‍ഫ് രാഷ്ട്രങ്ങളുടെ വികസനപ്രകൃയകളില്‍ പ്രധാന പങ്ക് വഹിച്ച പ്രവാസികളുടെ കഠിനാദ്ധ്വാനത്തെക്കുറിച്ചു പലപ്പോഴും ഗള്‍ഫ് ഭരണാധികാരികള്‍തന്നെ തുറന്നുപറഞ്ഞിട്ടുണ്ട്.
ബെല്ലാരിയില്‍ നിന്നും മൈസൂരിലേക്ക് വിനോദയാത്രയ്ക്ക് വന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്.
അനുമതിയില്ലാതെ ഹജ്ജിനെത്തുന്നവരും അവര്‍ക്ക് സഹായം ചെയ്യുന്നവരും പിടിയിലാകും.
നാളെ കൃത്യം 7:30 മണിക്ക് മത്സരം തുടങ്ങുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.
തെളിവ് നശിപ്പിക്കാന്‍ ബോധപൂര്‍വം ഇവ സംഭരിച്ചു വച്ചതാണോയെന്ന സംശയവുമുണ്ട്.