കെ.പത്മകുമാറിനും ഷെയ്ഖ് ദര്‍വേശ് സാഹിബിനും ഡി.ജി.പിയായി സ്ഥാനക്കയറ്റം.
2019 ലെ പ്രളയത്തില്‍ ചാലിയാറില്‍ ക്രമാതീതമായി ജലനിരപ്പ് ഉയരുകയും പ്രവൃത്തി സ്ഥലം മുങ്ങിപ്പോകുകയും ചെയ്തിരുന്നു.
സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി നടന് ഷെയ്ന് നിഗം.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ജൂണ്‍ മാസത്തെ ബാങ്കുകളുടെ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു.
കുട്ടിയുടെ മാതാവ് ചൈല്‍ഡ് ലൈനില്‍ പരാതി നല്കി.
സംസ്ഥാനത്തെ 19 വാര്‍ഡുകളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയ തിളക്കമാര്‍ന്ന വിജയത്തില്‍ അഭിമാനം കൊള്ളുന്നുവെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്
തോല്‍വികളുടെ നടുമുറ്റത്ത് മൂന്ന് പരിശീലകര്‍ വന്നു.
. ബ്രിജ് ഭൂഷണെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം യൂത്ത്ലീഗ് പ്രസ്താവനയില്‍ വ്യക്തമാക്കി.
.വയറുവേദനയുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് കരള്‍ രോഗം സ്ഥിരീകരിച്ചത്.
വിഎസ് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ മൂന്നാര്‍ ദൗത്യത്തെ കുറിച്ചും പുസ്തകത്തില്‍ പറയുന്നുണ്ട്.