മെയ് 20 രാത്രി തരുണ്‍ ഭാര്യയെ ശാരീരിക ബന്ധത്തിന് നിര്‍ബന്ധിക്കുകയായിരുന്നു.
ട്രെയിനില്‍ തീയിടുന്ന സംഭവം തുടര്‍ച്ചായി സംസ്ഥാനത്തുണ്ടാകുന്നത് ജനങ്ങള്‍ക്കിടയില്‍ അരക്ഷിതത്വമുണ്ടാക്കുന്നതണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്.
പ്രതിയില്‍ നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടി പിന്നീട് അമ്മയോട് വിവരം പറയുകയായിരുന്നു.
മെഡിക്കല്‍ കോളജുകള്‍ നിര്‍ബന്ധമായും പാലിച്ചിരിക്കണമെന്ന് പറയുന്ന ഒട്ടേറെ നിര്‍ദേശങ്ങള്‍ ഈ സ്ഥാപനങ്ങളില്‍ പാലിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
അമേരിക്കയില്‍ ലോകകേരളസഭാ സമ്മേളനത്തിന് താരനിശ മാതൃകയില്‍ നടക്കുന്ന പണപ്പിരിവ് മുഖ്യമന്ത്രിയുടെ അറിവോടെയാണോയെന്നു വ്യക്തമാക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എം.പി.
ഭര്‍ത്താവും മൂന്നുപേരും യുവതിയെ തട്ടിക്കൊണ്ടു പോയ ശേഷമാണ് ഇത്തരത്തില്‍ ആക്രമത്തിന് ഇരയാക്കിയത്.
ഒടിടി പ്ലാറ്റ്ഫോമുകളില്‍ പുകവലി വിരുദ്ധ മുന്നറിയിപ്പുകള്‍ നിര്‍ബന്ധമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം.
സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു
നേരത്തെ റെഗുലേറ്ററി കമ്മീഷന് അനുമതി നല്‍കിയിരുന്ന 9 പൈസ കൂടിയാകുമ്പോള്‍ 19 പൈസയുടെ വര്‍ധനയാണ് ഉണ്ടാകുന്നത്.
അടക്കിപ്പിടിച്ച സങ്കടവുമായി സിദ്ദീഖിന്റെ ഭാര്യ മുനീറ വീട്ടിനകത്തുണ്ട്. ആശ്വാസം നല്കാന് മുനീറയുടെ ഉമ്മയും സഹോദരിയും എളാപ്പപ്പടിയിലെ വീട്ടില്‍ ഉണ്ട്.