കേരളം കണ്ട ഏറ്റവും വലിയ അഴിമതിയെന്ന് പ്രതിപക്ഷം ആരോപിക്കുകയും പുറത്തുവന്ന തെളിവുകളില്‍ നിന്ന് സര്‍ക്കാര്‍ ഒളിച്ചോടുകയും ചെയ്യുന്ന സാഹചര്യത്തില്‍ എ.ഐ ക്യാമറകള്‍ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് നാളെ മുതല്‍ പിഴ അടക്കണം.
അഷ്റഫ് വേങ്ങാട്ട് റിയാദ്: ഹജ്ജ് കര്മ്മത്തിന് മുമ്പായി ഉംറ നിര്‍വഹിക്കാനുള്ള അനുമതി ലഭിക്കുന്ന അവസാന ദിവസം ഇന്ന്. ഉംറ പെര്‍മിറ്റ് ഇന്ന് കൂടി മാത്രമേ ലഭിക്കുകയുള്ളൂവെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി...
ഭുവനേശ്വര്‍: ഒഡീഷ ട്രെയിന്‍ ദുരന്തത്തിന് കാരണം കോറമണ്ഡല്‍ എക്സ്പ്രസിന്റെ പിഴവെന്ന് കണ്ടെത്തല്‍. ഷാലിമാര്‍ -ചെന്നൈ കോറമണ്ഡല്‍ എക്സ്പ്രസ് ട്രാക്ക് തെറ്റിച്ചതായാണ് അപകടസ്ഥലത്ത് എത്തിയ റെയില്‍വേ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. 130 കിലോ മീറ്റര്‍ വേഗത്തിലെത്തിയ കോറമണ്ഡല്‍...
മലയാളി തീര്‍ത്ഥാടകര്‍ ഇന്ന് രാവിലെയോടെ വിശുദ്ധ ഭൂമിയിലെത്തും.
മൂന്ന് ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രക്ഷപ്പെട്ടവര്‍ക്ക് എന്താണ് സംഭവിച്ചതെന്ന് പുറത്തിറങ്ങും വരെ വ്യക്തതയുണ്ടായിരുന്നില്ലെന്ന് രക്ഷപ്പെട്ടവര്‍ പറയുന്നു.
പുലര്‍ച്ചെ 4.25 നാണ് 145 തീര്‍ത്ഥാടകരുമായി ആദ്യ വിമാനം പുറപ്പെട്ടത്.
വിശുദ്ധ ഹജ്ജ് കര്‍മ്മത്തിന്റെ ഭാഗമായുള്ള ഇരു ഹറം കാര്യാലയത്തിന് കീഴിലെ ഇക്കൊല്ലത്തെ ഹജ്ജ് പ്രവര്‍ത്തന പദ്ധതികള്‍ ഇരു ഹറം കാര്യാലയ മേധാവി ശൈഖ് ഡോ. അബ്ദുല്റഹ്മാന് അല്‍ സുദൈസ് പ്രഖ്യാപിച്ചു.
പുകവലിയെന്ന ദുശ്ശീലത്തിന്റെ അപകടങ്ങളെക്കുറിച്ചും അതിന്റെ ദോഷങ്ങളെക്കുറിച്ചു ഓര്‍മ്മിപ്പിക്കുകയും പുകവലി ഉപേക്ഷിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍, സൗജന്യ മെഡിക്കല്‍ പരിശോധനകള്‍, മനഃശാസ്ത്രപരമായ പിന്തുണാ ശില്പശാലകള് എന്നിവയും നടന്നു.
കാത്തിരിക്കാന്‍ ഇനി മെസി ഇല്ല. ഭാവി തിരുമാനം അദ്ദേഹം ഉടന്‍ പ്രഖ്യാപിക്കും.
രാജ്യത്ത് പുകവില കുറക്കുന്നതിന് പുതിയ പരീക്ഷണവുമായി കാനഡ.