രാവിലെ 4.35നുള്ള എമിറേറ്റ്സ് വിമാനത്തില്‍ തിരുവനന്തപുരത്ത് നിന്ന് ദുബായ് വഴി ന്യൂയോര്‍ക്കിലേക്ക് തിരിച്ചു.
പാലക്കാട് മുതല്‍ കാസര്‍കോട് വരെയുള്ള ആറ് ജില്ലകളില്‍ രാവിലെ 10 മണിക്ക് നടക്കുന്ന പ്രതിഷേധ സമരം മലപ്പുറത്ത് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും.
കൊച്ചി, കോഴിക്കോട് തീരങ്ങളിലെ മലിനീകരണം അപകടകരമാം വിധത്തില്‍
ആദ്യ ദിവസത്തില്‍ 28,891 നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ലേണിങ് ലൈസന്‍സില്ലാത്ത വ്യക്തിയെ ഡ്രൈവിങ് പഠിപ്പിച്ച ഡ്രൈവിങ് സ്കൂള്‍ ഉടമയ്ക്ക് വന്‍ തുക പിഴ ചുമത്തി മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം.
അബു സലീമും മുഹമ്മദ് റാഫിയും പങ്കെടുക്കും.
ഗ്നിവീറുകളെ തെരഞ്ഞെടുക്കുന്നതിനായി നടന്ന പൊതുപ്രവേശന എഴുത്തു പരീക്ഷയില്‍ നിന്നും ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടവര്‍ക്ക് റാലിയില്‍ പങ്കെടുക്കാം.
തിരൂരില്‍ തകരാറുകള്‍ പരിഹരിക്കാതെ നിരത്തിലിറങ്ങിയ സ്കൂള്‍ വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്.
പ്രശസ്ത മാധ്യമപ്രവര്‍ത്തക ബര്‍ഖ ദത്തിന്റെ ഹാക്ക് ചെയ്യപ്പെട്ട 'മോജോ സ്റ്റോറി' എന്ന യുട്യൂബ് ചാനല്‍ തിരിച്ചെടുത്തു.
216 യാത്രക്കാരും 16 ജീവനക്കാരുമായി ഡല്‍ഹിയില്‍ നിന്ന് സാന്‍ഫ്രാന്‍സിസ്കോയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനമാണ് റഷ്യയില്‍ ഇറക്കിയത്.