കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം, ഡല്‍ഹി, ലക്ഷദ്വീപ് എന്നീ ആറു കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുന്നത്.
റസാക്ക് പയമ്പ്രാട്ട് ഭരണ കൂടത്തിന്റെ മനുഷ്യത്വരഹിത സമീപനത്തിന്റെ ഒടുവിലത്തെ രക്ത സാക്ഷിയാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഫ്രഞ്ച് ആല്‍പൈന്‍ നഗരമായ അന്നെസിയിലാണ് ആക്രമണമുണ്ടായത്.
കഴിഞ്ഞ ദിവസം സ്വര്‍ണത്തിന് ഇടിവ് രേഖപ്പെടുത്തിയിരുന്നു.
ലക്ഷദീപില്‍ നിന്നും വിശുദ്ധ ഹജ്ജ് കര്‍മ്മത്തിനായി ഇക്കുറി യാത്ര തിരിക്കുന്നത് 163 തീര്‍ത്ഥാടകര്‍.
ന്യൂഡല്‍ഹി: ബിഹാറിലെ പറ്റ്നയില്‍ ഈ മാസം 23ന് നടക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ സംഗമം ബി.ജെ.പിക്കെതിരായ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പടയൊരുക്കമാവും. വര്‍ഷങ്ങളായി പരസ്പര ശത്രുതയിലുള്ള പാര്‍ട്ടികള്‍ ഒരുമിച്ചായിരിക്കും പൊതു തിരഞ്ഞെടുപ്പില്‍ ബി. ജെ.പിയെ നേരിടുക. 450 ലോക്സഭാ...
.രാത്രി 11 മണിയോടെയാണ് സംഭവം.
അജ്ഞാതരായ യാത്രക്കാരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ഡി.എം. ഡി ഉദ്യോഗസ്ഥരുടെ സംഘം ഒഡീഷ സര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.
രാജ്യത്ത് പുതുതായി 50 മെഡിക്കല്‍ കോളജുകള്‍ അനുവദിച്ചപ്പോള്‍ കേരളത്തെ തഴഞ്ഞ് കേന്ദ്രസര്‍ക്കാര്‍.
സാമൂഹ്യ സുരക്ഷാ പെന്ഷന്, ക്ഷേമനിധി ബോര്‍ഡ് പെന്ഷന് ഗുണഭോക്താക്കള്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി മാത്രം ബയോമെട്രിക് മാസ്റ്ററിംഗ് നടത്തേണ്ടതാണ് എന്ന കേരള സര്‍ക്കാരിന്റെ 28.03.2023 ല്‍ ഇറക്കിയ ഉത്തരവിനെതിരെയുള്ള സ്റ്റേ ഹൈക്കോടതി നീക്കി.