സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മെയ് ഒന്നിനാണ് കുടുംബം സഞ്ചരിച്ച ചെറു വിമാനം ആമസോണ്‍ വനത്തില്‍ തകര്‍ന്നു വീണത്.
മാര്‍ബിള്‍ രാജസ്ഥാനില്‍ നിന്നാണ് എത്തിച്ചത്.
ചികിത്സാ ചെലവിനായി ഏറ്റവും കൂടുതല്‍ തുക വാങ്ങിയത് മുഖ്യമന്ത്രി പിണറായി വിജയനാണ്.
സിറ്റിയുടെ ആദ്യ ചാമ്പ്യന്‍സ് ലീഗ് കിരീടമാണിത്.
മുസ്ലിംലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് രാജ്യതലസ്ഥാനത്ത് ആസ്ഥാന മന്ദിരം നിര്‍മ്മിക്കുന്നത്.
ടെന്‍ ചാനലുകളില്‍ മല്‍സരത്തിന്റെ തല്‍സമയ സംപ്രേഷണമുണ്ട്.
പി. കുഞ്ഞുമുഹമ്മദ് മുസ്ലിയാര് വിടവാങ്ങി
മുഖ്യമന്ത്രി പ്രതിക്കൂട്ടില്‍ നില്ക്കുമ്പോള് പ്രതിപക്ഷ നേതാവിനെതിരായ നിലനില്‍ക്കാത്ത കേസില്‍ വിജിലന്‍സ് കേസെടുക്കുന്നതിലൂടെ മുഖ്യമന്ത്രി എത്രത്തോളം ചെറുതായെന്ന് ജനങ്ങള്‍ക്ക് ബോധ്യമാകും.
കൂടാതെ പൊലീസ് ഇന്ന് വിദ്യയുടെ വീട്ടിലെത്തി പരിശോധന നടത്താന്‍ ശ്രമിച്ചെങ്കിലും വീട്ടില്‍ ആ സമയത്ത് ആരും ഉണ്ടായിരുന്നില്ല.