2500 രൂപയുള്ള എസി റൂമിന് 1000 രൂപ മത്രമെ നല്‍കിയിട്ടുള്ളൂ.
പവന് 280 രൂപ കുറഞ്ഞ് 44,040 രൂപയായി.
ബംഗളൂരുവില്‍ നിന്ന് മൈസൂരുവിലേക്കും തിരിച്ചുമുള്ള യാത്രാ ദൈര്‍ഘ്യം മൂന്നു മണിക്കൂറില്‍ നിന്ന് 75-90 മിനിറ്റായി ചുരുങ്ങുമെന്നതിനാല്‍ കൂടുതല്‍ യാത്രക്കാര്‍ നിലവില്‍ അതിവേഗ പാതയെയാണ് ആശ്രയിക്കുന്നത്.
തിരുവനന്തപുരം: തെരുവ് നായയുടെ കടിയേറ്റ് മരണങ്ങള് തുടര്‍ക്കഥയാകുമ്പോഴും സര്‍ക്കാരിന്റെ നിസംഗതയില്‍ മാറ്റമില്ല. കഴിഞ്ഞ ആറു വര്‍ഷത്തിനിടയില്‍ തെരുവുനായ്ക്കളുടെ കടിയേറ്റ് ആശുപത്രിയില്‍ ചികിത്സ തേടിയത് എട്ട് ലക്ഷത്തിലധികം പേരാണ്. ഇതിലേറെയും സാധാരണ കുടുംബങ്ങളില്‍ നിന്നുള്ള സ്ത്രീകളും കുട്ടികളുമായിരുന്നു....
. പുണ്യഭൂമിയിലെ എല്ലാ പാതകളും സൂക്ഷ്മമായി പരിശോധിക്കുന്ന വിധത്തിലാണ് ഡ്രോണുകളുടെ ഉപയോഗം.
ഖത്തര്‍ തന്റെ അവസാന ലോകകപ്പ് ആയിരിക്കുമെന്ന് മെസ്സി നേരത്തെ പറഞ്ഞിരുന്നു.
പൊലീസിന്റെ വിശ്വാസ്യത ഇത്രമാത്രം തകര്‍ന്നൊരു കാലമുണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്.
കഴിഞ്ഞ ദിവസം രാത്രി 8.40നാണ് സംഭവം.
മുകള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ ചിത്രം തന്റെ വാട്സ്ആപ്പ് പ്രൊഫൈല്‍ ചിത്രമായി ഉപയോഗിച്ചതിന് നവി മുംബൈയില്‍ യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു.
മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസ് എത്രയും വേഗം പിന്‍വലിക്കണമെന്ന് എഡിറ്റേഴ്സ് ഗിള്‍ഡ് ഓഫ് ഇന്ത്യ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.