ഇന്നലെ ഉച്ചയോടെ ഉണ്ടായ തകരാര്‍ ഇതുവരെ പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല.
അഞ്ച് ദിവസം വ്യാപകമായി ഇടിമിന്നലോടും കാറ്റോടും കൂടിയ മഴക്കും സാധ്യതയുണ്ട്.
ഭുവനേശ്വറില്‍ ട്രെയിനില്‍ കോച്ചിനുള്ളിലെ എസി യൂണിറ്റില്‍ നിന്ന് പുക ഉയര്‍ന്നതിനെ തുടര്‍ന്ന് ഒഡീഷയില്‍ ട്രെയിന്‍ നിര്‍ത്തി യാത്രക്കാരെ പുറത്തിറക്കി.
. മാപ്പ് ലഭിച്ചതുകൊണ്ട് ഫോള്‍ബിഗ് ജയില്‍ മോചിതയാകുമെങ്കിലും ശിക്ഷാവിധി റദ്ദാക്കിയിട്ടില്ല.
സംഭവത്തില്‍ പ്രതിഷേധവുമായി വിദ്യാര്‍ത്ഥി സംഘടനകള്‍ രംഗത്തെത്തിയിരുന്നു.
കോഴിക്കോട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ബോട്ട്.
ഇന്ന് രാവിലെ 9 മണി മുതല്‍ വൈകിട്ട് 5 മണി വരെയുള്ള കണക്കാണ് പുറത്ത് വന്നിരിക്കുന്നത്.
പോളിസി എടുക്കുന്നതിന് മുമ്പ് രോഗമുണ്ടായിരുന്നുവെന്ന് തെളിയിക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനിക്കായില്ല.
കണ്ണൂര്‍ സ്വദേശിയായ പ്രതിയെ ആലുവ പോലീസ് കസ്റ്റഡിയിലെടുത്തു.
ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി മുസ്ലിംലീഗിന്റെ പരിസ്ഥിതി സംരക്ഷണ സമിതുടെ മേല്‍നോട്ടത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.