മൂന്ന് ദിവസത്തിനിടെ 200 രൂപയാണ് വര്‍ധിച്ചത്.
പഠിച്ചു പാസ്സായ വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ടു സമരം ചെയ്ത എം.എസ്.എഫ്. പ്രവര്‍ത്തകരെ കൈവിലങ്ങണിയിച്ച പോലീസ് നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹവും, ജനാതിപത്യ കേരളത്തിന് അപമാനവുമാണെന്ന് കുവൈത്ത് കെ.എം.സി.സി.
മനുഷ്യകുലത്തിന്റെ സര്‍വ നന്മകളും പെയ്തിറങ്ങിയ വിശുദ്ധ മണ്ണില്‍ ജീവിത സാഫല്യത്തിന്റെ അമൂല്യ നിമിഷങ്ങളുമായി ആഗോള തീര്‍ത്ഥാടക സമൂഹം.
മെസിക്ക് പകരക്കാരനല്ലെങ്കിലും ഹിലാല്‍ ഇപ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ ബെര്‍നാര്‍ഡോ സില്വയിലേക്കാണ്.
ആഭ്യന്തര ഹജ്ജ് തീര്‍ത്ഥാടകര്‍ മൊബൈല്‍ ഫോണുമായി ബന്ധിപ്പിച്ച ഡിജിറ്റല്‍ കാര്‍ഡുകള്‍ ഉപയോഗിക്കണമെന്ന് ആഭ്യന്തര ഹജ്ജ് കമ്പനികളുടെ കോ ഓര്‍ഡിനേറ്റിങ് വിഭാഗം ആവശ്യപ്പെട്ടു.
പാലക്കാട് ആനക്കരയില്‍ ലിഫറ്റ് ചോദിച്ച് വാഹനത്തില്‍ കയറിയ നേപ്പാള്‍ സ്വദേശിനിക്ക് നേരെ ഓട്ടോ ഡ്രൈവറുടെ പീഡന ശ്രമം. യുവതിയുടെ പരാതിയില്‍ കുമ്പടി കളപ്പറമ്പില്‍ പ്രമേദാസിനെ ത്യത്താല പൊലീസ് അറസറ്റ് ചെയ്തു.
കഴിഞ്ഞ 15മാസം കൊണ്ട് 13 വധഭീഷണിക്കത്തുകളാണ് തന്റെ പേരില്‍ വന്നതെന്ന് പ്രമുഖ കന്നഡ എഴുത്തുകാരന് കുംവീ എന്ന് അറിയപ്പെടുന്ന കും വീരഭദ്രപ്പ.
അസിസ്റ്റന്റ് ജയിലര്‍ രാഹുലിനാണ് മര്‍ദ്ദനമേറ്റത്.
ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഖത്തര്‍ അമീറായി പത്തു വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ കടന്നുപോയത് ചരിത്ര വിജയങ്ങളിലൂടെയും അതിജീവന വഴികളിലൂടെയും.
മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന ആവശ്യവുമായി വിദ്യാഭ്യാസ മന്ത്രിക്കെതിരെ പ്രതിഷേധിച്ച എം.എസ്.എഫ് നേതാക്കളെ കൈവിലങ്ങിട്ട പൊലീസ് നടപടിയില്‍ രൂക്ഷ വിമര്‍ശനവുമായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ്.