സാഫ് കപ്പില്‍ സെമി ഫൈനല്‍ ഉറപ്പാക്കിയ ഇന്ത്യയും കുവൈറ്റുമിന്ന് നേര്‍ക്കുനേര്‍.
. വനമേഖലക്ക് മുകളിലൂടെ പോയപ്പോള്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് മുന്നോട്ടുപോകാന്‍ ആകില്ലെന്ന് പൈലറ്റ് അറിയിക്കുകയായിരുന്നു.
വ്യാജ സര്‍ട്ടിഫിക്കറ്റ് കാണിച്ച് ജോലിക്ക് ശ്രമിച്ച സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ കേസില്‍ മുന്‍ എസ്എഫ്ഐ നേതാവ് കെ വിദ്യയ്ക്ക് ജാമ്യം.
ചില്ലറ വ്യാപാരം 125 വരെ ആയി ഉയരുമെന്നാണ് സൂചന.
തെങ്കര പൂച്ചോല മുത്തുവീട്ടില്‍ വീട് വിപിനെയാണ് പട്ടാമ്പി അതിവേഗ പ്രത്യേക കോടതി ജഡ്ജ് രമേശ് ചന്ദ്രഭാനു ശിക്ഷിച്ചത്.
:പ്രവാസി വിമാന നിരക്കില്‍ അടിക്കടി ഉണ്ടാകുന്ന ഭീമമായ വര്‍ധനവില്‍ പ്രതിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഓഫീസിന് മുന്നില്‍ ഉപരോധം തീര്‍ക്കുമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു.
സ്വാതന്ത്ര്യ സമരത്തിന് നിര്‍ണായക പങ്കുവഹിച്ച പ്രദേശമാണ് മലപ്പുറമെന്ന് പി ഉബൈദുള്ള എം.എല്‍.എ.
ഡിഎംകെയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമാണ് ഇതിലൂടെ നടപ്പാക്കുന്നത്.
ഇന്ന് രാവിലെ ചികിത്സയില്‍ ഇരിക്കെയാണ് മരണം.
ഓണ്‍ലൈന്‍ വഴിയുള്ള തട്ടിപ്പ് വ്യാപകമായ ഇക്കാലത്ത് വ്യത്യസ്തമായ ഒരു തട്ടിപ്പിലൂടെ പണം നഷ്ടമായി ഐടി എഞ്ചിനീയര്‍.