സംഭവത്തില്‍ തനിക്കെതിരെ കള്ളക്കേസുണ്ടാക്കിയെന്ന ആരോപണവുമായി ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീല സണ്ണി രംഗത്തെത്തി.
ഭരണം മാറും, യുഡിഎഫ് വരും എല്ലാ അഴിമതി കേസുകളും അന്വേഷിക്കും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ഏക സിവില്‍ കോഡ് ഇന്ത്യയുടെ ബഹുസ്വരതയെ തകര്‍ക്കുമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
മൂന്നാം അലോട്ട്മെന്റിന്റെ അടിസ്ഥാനത്തില്‍ ജൂലൈ 1 മുതല്‍ ജൂലൈ 4 വൈകുന്നേരം 4 മണി വരെ അലോട്ട്മെന്റ് ലഭിച്ചിട്ടുള്ള സ്കൂളുകളില്‍ പ്രവേശനം നേടാം.
മണിപ്പൂരിലെ അന്തരീക്ഷം പ്രതീക്ഷിച്ചതിനേക്കാള്‍ ഭീകരമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം.പി.
പശു മോഷണം ആരോപിച്ച് ത്രിപുര തലസ്ഥാനത്ത് പൊലീസിന്റെ കണ്മുന്നില് പട്ടാപകല്‍ യുവാവിനെ തല്ലിക്കൊന്നു.
മലപ്പുറത്ത് അച്ഛനും മകനും എലിപ്പനി ബാധിച്ച് മരിച്ചു.
സമുദായ ഐക്യം കാലത്തിന്റെ ആവശ്യമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു.
. ഇപ്പോള്‍ ഏകീകൃത സിവില്‍ കോഡിനെക്കുറിച്ചുയരുന്ന ഏത് ചര്‍ച്ചയും രാജ്യത്തിന്റെ ബഹുസ്വരതയെ തകര്‍ക്കാനും ഭൂരിപക്ഷ ആധിപത്യം സ്ഥാപിക്കാനുമാണെന്ന് സംശയിക്കുന്നവരെ കുറ്റപ്പെടുത്താന്‍ കഴിയില്ല.
വിവാദങ്ങളില്‍ നിന്ന് ഒഴിഞ്ഞ ക്ലീന്‍ റെക്കോര്‍ഡാണ് പൊലീസ് മേധാവി സ്ഥാനത്തേക്ക് ഷെയ്ക്ക് ധര്വ്ഷ് സാഹിബിന് തുണയായത്.