സംഭവത്തില്‍ വിദ്യാര്‍ഥിനി മൂന്നാര്‍ പോലീസില്‍ പരാതി നല്കി.
വേണാട്, ജനശതാബ്ദി, പരശുറാം ഉള്‍പ്പെടെയുള്ള ട്രെയിനുകളും വൈകി.
സംസ്ഥാനത്ത് 138 ഇടങ്ങളില്‍ ഡെങ്കിപ്പനി ഹോട്സ്പോടുകള്‍ നിര്‍ണയിച്ച് ആരോഗ്യ വകുപ്പ്.
കഴിഞ്ഞ നാല് വര്‍ഷത്തിനിടെ മൂന്ന് തവണയും മുന്ന് വ്യത്യസ്ത മുഖ്യമന്ത്രിമാര്‍ക്കൊപ്പമാണ് അജിത് ഉപമുഖ്യമന്ത്രിയായി പ്രവര്‍ത്തിച്ചത്.
അധികാര വികേന്ദ്രീകരണം കാര്യക്ഷമമായി നടത്തുന്നതിന് അതു സഹായകരമാണ് അദ്ദേഹം കുറിച്ചു.
വാട്സ്ആപ്പിനും വാട്സ്ആപ്പ് കോളിനും പുതിയ നിയമങ്ങള്‍ നടപ്പാകുന്നതായി സാമൂഹ്യമാധ്യമങ്ങളിലുള്ള പ്രചാരണം വ്യാജം.
പൊലീസ് മേധാവിക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയതില്‍ ഗുരുതര പിഴവ്.
ഇടതുപക്ഷത്തിന് കേരളത്തില്‍ സ്വതന്ത്രമായ ഇടം നഷ്ടമാകുന്നുവെന്ന് കവി സച്ചിദാനന്ദന്. മാര്‍ക്സിസത്തിന്റെ പ്രയോഗവത്കരണത്തിലെ പാളിച്ചകള്‍ വിജയന് ചൂണ്ടിക്കാട്ടിയെന്ന് അദ്ദേഹം പറഞ്ഞു. ഒ.വി വിജയന് സ്മാരക സമിതി വിജയന്റെ 93ാ0 ജന്മവാര്ഷിക ആഘോഷം തസ്രാക്കില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു...
ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം.
ചികിത്സയിലിരിക്കെ രാവിലെ എട്ടുമണിക്കായിരുന്നു നഞ്ചി മരണപ്പെട്ടത്.